
കോന്നി വാര്‍ത്ത : 2020 ലെ ശബരിമല തീര്‍ഥാടനത്തോടു ബന്ധപ്പെട്ട് കോന്നി സഞ്ചായത്ത് കടവില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു . 21 നും 50 നും ഇടയ്ക്കു പ്രായം ഉള്ളവര്‍ അപേക്ഷിക്കുക . 10/11/2020 മുന്‍പായി അപേക്ഷകള്‍ കോന്നി പഞ്ചായത്തില്‍ സമര്‍പ്പിക്കണം എന്നു സെക്രട്ടറി അറിയിച്ചു