
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില), തൃശൂര്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍ (3 ഒഴിവ് ) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kila.ac.in/careers സന്ദര്‍ശിക്കുക.