Trending Now

ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത : റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയില്‍ വരുന്ന ചാലക്കയം, മൂഴിയാര്‍, കൊക്കാത്തോട്, മണ്ണീറ എന്നിവിടങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗുണനിലവാരമുള്ള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ഫോം വിതരണംചെയ്യുന്ന തീയതി: ഈ മാസം 30 മുതല്‍ നവംബര്‍ 12 ഉച്ചയ്ക്ക് രണ്ട് വരെ.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 12വൈകിട്ട് മൂന്ന് വരെ. ഫോണ്‍ : 04735 227703, ഇ- മെയില്‍ [email protected].

error: Content is protected !!