കേരള പി.എസ്.സി നടത്തുന്ന മെട്രിക് ലെവൽ പ്രാഥമിക പരീക്ഷയ്ക്കായി നൂറ് ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓൺലൈനായി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് http://bit.ly/ueigb-psc-10th എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2304577.