കോന്നി വാര്‍ത്ത : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക വാഹനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം- കാര്‍ (എ.സി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടു വരെ. ടെണ്ടര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9895700126.