Trending Now

സുഹൃത്തെ ഭക്ഷണം കഴിച്ചോ…

 

പ്രിയ സുഹൃത്തുക്കളേ , ആരെങ്കിലും ഭക്ഷണം ഇല്ലാതെ വിഷമിക്കുന്നു എങ്കില്‍ ഉടന്‍ അറിയിക്കുക്ക . നമ്മുടെ സഹജീവി ആണ് സഹായം എത്തിക്കാം ” കോന്നി വാര്‍ത്ത ഡോട്ട് കോം “: ( 8281888276 ) . പ്രിയപ്പെട്ട സുഹൃത്തുക്കള്‍ നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തി ശരി എങ്കില്‍ മാത്രം ഒരു ലൈക്ക് ഷെയര്‍ ചെയ്യുക . ആരുടേയുംനേരിട്ടുള്ള പണം വേണ്ട . വെബ് സൈറ്റില്‍ ഒരു ലൈക്ക് ഷെയര്‍ മതി . അതില്‍ നിന്നും കിട്ടുന്നഗൂഗിള്‍ പരസ്യ പണം ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തി . എത്രയോ എണ്ണം ലൈക്ക് ഷെയര്‍ ചെയ്യുന്നു . ഒരു ഉപകരവും ഇല്ലാതെ . ഇത് അങ്ങനെ അല്ല . നാം ഓരോ ആളുകളും ജീവകാരുണ്യത്തില്‍ എത്തുന്നു .

error: Content is protected !!