Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 49 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 323 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പന്നിവിഴ, മിത്രപുരം, അടൂര്‍) 8
2 പന്തളം
(മുടിയൂര്‍കോണം, പൂഴിക്കാട്, പന്തളം, മങ്ങാരം) 16
3 പത്തനംതിട്ട
(കുലശേഖരപതി, കുമ്പഴ, വലഞ്ചുഴി, കൊടുന്തറ) 22
4 തിരുവല്ല
(മുത്തൂര്‍, മന്നംകരചിറ, പെരുന്തുരുത്തി, കറ്റോട്, മതില്‍ഭാഗം, മഞ്ഞാടി, തുകലശേരി, അഴിയിടത്തുച്ചിറ, കാവുംഭാഗം, പാലിയേയ്ക്കര) 35
5 ആനിക്കാട്
(ആനിക്കാട്, മല്ലപ്പളളി വെസ്റ്റ്) 8
6 ആറന്മുള 7
7 അരുവാപുലം 4
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 6
10 ചെറുകോല്‍ 6
11 ചിറ്റാര്‍ 1
12 ഏനാദിമംഗലം
(ഇളമണ്ണൂര്‍, മാരൂര്‍, മങ്ങാട്, പുതുവല്‍) 9
13 ഏറത്ത്
(പുതുശേരിഭാഗം, മണക്കാല, വടക്കടത്തുകാവ്, ചുരക്കോട്) 8
14 ഇരവിപേരൂര്‍
(വളളംകുളം, ഇരവിപേരൂര്‍) 10
15 ഏഴംകുളം
(കൈതപ്പറമ്പ്, ഏനാത്ത്, നെടുമണ്‍, അറുകോലിക്കല്‍ വെസ്റ്റ്) 9
16 എഴുമറ്റൂര്‍ 1
17 കടമ്പനാട് 6
18 കലഞ്ഞൂര്‍ 6
19 കല്ലൂപ്പാറ 5
20 കവിയൂര്‍
(കവിയൂര്‍, തോട്ടഭാഗം) 9
21 കൊടുമണ്‍ 2
22 കോയിപ്രം 3
23 കോന്നി 5
24 കൊറ്റനാട് 8
25 കോട്ടാങ്ങല്‍ 7
26 കോഴഞ്ചേരി 2
27 കുളനട
(കൈപ്പുഴ, ഉളളന്നൂര്‍, കുളനട, പനങ്ങാട്) 9
28 കുന്നന്താനം 6
29 കുറ്റൂര്‍ 8
30 മലയാലപ്പുഴ 4
31 മല്ലപ്പളളി 4
32 മല്ലപ്പുഴശേരി 6
33 മെഴുവേലി 2
34 മൈലപ്ര 7
35 നാറാണംമൂഴി 3
36 നാരങ്ങാനം 5
37 നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 10
38 നിരണം 3
39 ഓമല്ലൂര്‍
(വാഴമുട്ടം, പുത്തന്‍പീടിക, ഓമല്ലൂര്‍) 9
40 പളളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്, പളളിക്കല്‍, ഇളംപളളില്‍, പാറക്കൂട്ടം, നെല്ലിമുകള്‍, പഴകുളം) 23
41 പന്തളം-തെക്കേക്കര 2
42 പ്രമാടം
(മല്ലശേരി, ഇളകൊളളൂര്‍, വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂര്‍) 9
43 പുറമറ്റം 4
44 റാന്നി 2
45 റാന്നി-അങ്ങാടി 2
46 റാന്നി-പഴവങ്ങാടി 3
47 സീതത്തോട് 1
48 തോട്ടപ്പുഴശേരി 3
49 വടശേരിക്കര 2
50 വളളിക്കോട് 3
51 മറ്റ് ജില്ലക്കാര്‍ 43

ജില്ലയില്‍ ഇതുവരെ ആകെ 10982 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8172 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 65 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 151 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7686 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3128 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2955 പേര്‍ ജില്ലയിലും, 173 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 168
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 105
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 61
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 116
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 176
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 65
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 74
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 47
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 50
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 65
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 50
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1714
13 സ്വകാര്യ ആശുപത്രികളില്‍ 124
ആകെ 2815
ജില്ലയില്‍ 15027 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2414 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3849 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 168 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21290 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 84916, 0, 84916.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 51159, 6, 51165.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2497, 0, 2497.
5 സി.ബി.നാറ്റ് പരിശോധന 81, 12, 93.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 139138, 18, 139156.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 869 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 887 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1907 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.46 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 42 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു.

error: Content is protected !!