Trending Now

ഭാരവാഹികള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം ; ഭാരതീയ വ്യാപാരി വ്യവസായി സംഘം കലഞ്ഞൂർ യൂണിറ്റ് രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് കുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. വ്യാപാരികളുടെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടി സംഘം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി താലൂക്പ്രസിഡന്‍റ് സി ജെ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക് ജനറൽ സെക്രട്ടറി ദിപു കെ ചന്ദ്രൻ സ്വാഗതവും, തുളസീധരൻ കൃതജ്ഞതയും രേഖപ്പെടുത്തി. യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
തുളസീധരൻ (പ്രസിഡന്‍റ് ), ശ്യാം ലേഔട്ട് (ജനറൽ സെക്രട്ടറി ), സുരേഷ് (ഖജാൻജി )

error: Content is protected !!