Trending Now

സാറാമ്മ ജെയിംസ്( അമ്മുക്കുട്ടി 55)നിര്യാതയായി

അട്ടച്ചാക്കൽ :കിഴക്കേ പേരങ്ങാട്ട് ജെയിംസ് വര്ഗീസിന്റെ ഭാര്യ സാറാമ്മ
ജെയിംസ്( അമ്മുക്കുട്ടി 55)നിര്യാതയായി . സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ.

മകൻ: അജു, മരുമകൾ :മിനു അജു (സൗദി )

ph: +91 75920 29221

error: Content is protected !!