സി എഫ് തോമസ് എംഎൽഎ അന്തരിച്ചു

 

ചങ്ങനാശേരി എംഎൽഎയും മുതിർന്ന കേരളാ കോൺഗ്രസ് എം നേതാവുമായ സി എഫ് തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനുമാണ്.

Related posts