കോന്നി വാര്‍ത്ത ഡോട്ട് കോം : പാവപ്പെട്ടവരുടെയും അശരണരായവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക, ആരാലും സഹായത്തിനില്ലാതെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് സഹായം എത്തിക്കുക, വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സഹായം ചെയ്യുക തുടങ്ങി മറ്റൊരാളുടെ സഹായം എത്തേണ്ട സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന അർഹരായവരെ കണ്ടെത്തി സഹായിക്കുക.പൊതുജനാരോഗ്യ രംഗത്ത് ക്രിയാത്‌മകമായ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ തുടങ്ങിയ പ്രസ്ഥാനമാണ് യൂസീ (Universal Service Environmental Association
ജില്ലാ ഭാരവാഹികൾ
രാജു എ നായർ(പ്രസിഡന്‍റ് )
ജനറൽ സെക്രട്ടറി
രവീന്ദ്രൻ കെ ജി
ട്രഷറർ
സുജ നായർ
വൈസ് പ്രസിഡന്റുമാർ
അരുൺകുമാർ എസ്
സുധ പദ്മകുമാർ
സെക്രട്ടറിമാർ
സുരേഷ് വി എസ്
അനു വസന്തൻ
രതീഷ് ശർമൻ
ഗീത ചന്ദ്രൻ
ബിനു ശിവൻ
അജി ഗോപിനാഥ്
വിജയലക്ഷ്മി സുരേഷ്
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ
സതീഷ് രാജൻ
ശ്യാം കൃഷ്ണൻ
രജനി സുരേഷ്
രഞ്ജിത്ത് കെ എൻ
ഹാറൂൺ ദിലീപ്
.