മെഡിക്കൽ ബുള്ളറ്റിൻ ഉടന്‍: എസ‌് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ

Spread the love

 

കോവിഡ‌് ബാധിച്ച‌് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഗായകൻ എസ‌് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിലെന്ന്‌ ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഉടന്‍ ഇറക്കുമെന്നും അധികൃതർ അറിയിച്ചു.

Related posts