Trending Now

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

2019-2020 വര്‍ഷത്തെ  സ്റ്റേറ്റ്/സി.ബി.എസ്.സി/ഐ.സി.എസ്.സി  പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ വണ്‍  കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ  (ആര്‍മി, നേവി, എയര്‍ഫോഴ്‌സ്) മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിനായുളള അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം പത്തനംതിട്ട  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക  ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104.
error: Content is protected !!