കേരളത്തില്‍ 4125 പേർക്ക് കോവിഡ്, 3007 പേർ രോഗമുക്തർ
* ഇതുവരെ രോഗമുക്തി നേടിയവർ 1,01,731, ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകൾ
കേരളത്തിൽ ചൊവ്വാഴ്ച 4125 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർഗോഡ് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
19 മരണങ്ങളാണ് ചൊവ്വാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദൻ (76), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനി ലത (40), സെപ്റ്റംബർ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധർമ്മദാസൻ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷൻ നായർ (68), സെപ്റ്റംബർ 14ന് മരണമടഞ്ഞ കണ്ണൂർ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബർ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണൻ (68), മലപ്പുറം തണലൂർ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജൻ (58), സെപ്റ്റംബർ 17ന് മരണമടഞ്ഞ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോൻ (79), സെപ്റ്റംബർ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബർ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീർ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബർ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബാലകൃഷ്ണൻ (81), എറണാകുളം സ്വദേശി പി. ബാലൻ (86), സെപ്റ്റംബർ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സുരേന്ദ്രൻ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 122 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പർക്ക രോഗികൾ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂർ 352, കൊല്ലം 341, പാലക്കാട് 240, കാസർഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂർ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
87 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂർ 17, കാസർഗോഡ് 15, തൃശൂർ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂർ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂർ 214, കാസർഗോഡ് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,94,488 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 25,782 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈൻമെന്റ് സോൺ വാർഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂർ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവൻതുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5,9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുൽപറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാർഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ജില്ലയില്‍ ഇന്ന് 124 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
• വിദേശത്തുനിന്ന് വന്നവര്‍
1) ഷാര്‍ജയില്‍ നിന്നും എത്തിയ കരുവാറ്റ സ്വദേശി (25)
2) അബുദാബിയില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (38)
3) ഷാര്‍ജയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശിനി (25)
4) ഖത്തറില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി (28)
5) ദുബായില്‍ നിന്നും എത്തിയ പൂതങ്കര സ്വദേശി (34)
6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കല്ലുങ്കല്‍ സ്വദേശിനി (46)
7) സൗദിയില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശി (30)
8) കുവൈറ്റില്‍ നിന്നും എത്തിയ പനങ്ങാടി സ്വദേശിനി (41)
9) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (27)
10) ദുബായില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശി (40)
• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
11) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോട്ട സ്വദേശി (25)
12) ഡല്‍ഹിയില്‍ നിന്നും എത്തിയ ആഞ്ഞിലത്താനം സ്വദേശിനി (29)
13) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (27)
14) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (29)
15) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (28)
16) ആസ്സാമില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (37)
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (21)
18) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (24)
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (23)
20) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (21)
21) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (21)
22) ബാംഗ്ലൂരില്‍ നിന്നും എത്തിയ മുക്കൂട്ടുതറ സ്വദേശിനി (22)
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ തോമ്പിക്കണ്ടം സ്വദേശിനി (33)
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (50)
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (46)
26) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കൊല്ലമുള സ്വദേശി (46)
27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മക്കപ്പുഴ സ്വദേശി (50)
28) മധ്യപ്രദേശില്‍ നിന്നും എത്തിയ തുലാപ്പളളി സ്വദേശി (28)
29) മധ്യപ്രദേശില്‍ നിന്നും എത്തിയ തുവയൂര്‍ സ്വദേശിനി (73)
30) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (50)
31) മധ്യപ്രദേശില്‍ നിന്നും എത്തിയ തുവയൂര്‍ സ്വദേശിനി (48)
32) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനി (35)
33) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശി (40)
34) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി (45)
35) ജയ്പ്പൂരില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (27)
36) രാജസ്ഥാനില്‍ നിന്നും എത്തിയ കീരുകുഴി സ്വദേശി (23)
37) രാജസ്ഥാനില്‍ നിന്നും എത്തിയ കീരുകുഴി സ്വദേശി (38)
38) ബാംഗ്ലൂരില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിനി (54)
39) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറയിറമ്പ് സ്വദേശി (61)
40) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനി (24)
41) ഗുജറാത്തില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (36)
42) ബാംഗ്ലൂരില്‍ നിന്നും എത്തിയ അമ്പലക്കടവ് സ്വദേശി (20)
43) ഡല്‍ഹിയില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശിനി (47)
44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തുകലശ്ശേരി സ്വദേശി (29)
45) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ തുകലശ്ശേരി സ്വദേശി (20)
46) ബാംഗ്ലൂരില്‍ നിന്നും എത്തിയ തെക്കേമല സ്വദേശിനി (39)
• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
47) വായ്പ്പൂര്‍ സ്വദേശി (68). സമ്പര്‍ക്കം
48) മങ്ങാരം സ്വദേശിനി (73). സമ്പര്‍ക്കം
49) മങ്ങാരം സ്വദേശി (54). സമ്പര്‍ക്കം
50) മങ്ങാരം സ്വദേശി (13). സമ്പര്‍ക്കം
51) മങ്ങാരം സ്വദേശി (21). സമ്പര്‍ക്കം
52) ഏനാത്ത് സ്വദേശിനി (92). സമ്പര്‍ക്കം
53) വയല സ്വദേശി (56). സമ്പര്‍ക്കം
54) നെടുമണ്‍ സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
55) ഓമല്ലൂര്‍ സ്വദേശിനി (40). സമ്പര്‍ക്കം
56) കുരമ്പാല സ്വദേശിനി (40). സമ്പര്‍ക്കം
57) കുരമ്പാല സ്വദേശി (43). സമ്പര്‍ക്കം
58) എരുമക്കാട് സ്വദേശി (11). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) ഓതറ സ്വദേശിനി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
60) റാന്നി സ്വദേശിനി (42). സമ്പര്‍ക്കം
61) തേപ്പുപാറ സ്വദേശിനി (22). സമ്പര്‍ക്കം
62) തുവയൂര്‍ നോര്‍ത്ത് സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
63) പ്രമാടം സ്വദേശിനി (78). സമ്പര്‍ക്കം
64) അയിരൂര്‍ സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) റാന്നി സിഎഫ്എല്‍ടിസിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
66) മങ്ങാരം സ്വദേശിനി (44). സമ്പര്‍ക്കം
67) പുല്ലുപ്രം സ്വദേശി (27). സമ്പര്‍ക്കം
68) മങ്ങാരം സ്വദേശി (49). സമ്പര്‍ക്കം
69) പുതുശ്ശേരിമല സ്വദേശിനി (24). സമ്പര്‍ക്കം
70) കൂടല്‍ സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) പ്രമാടം സ്വദേശി (4). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
72) ചെറുകുളഞ്ഞി സ്വദേശി (18). സമ്പര്‍ക്കം
73) പഴവങ്ങാടി സ്വദേശി (31). സമ്പര്‍ക്കം
74) കുമ്പ്‌ളത്താമണ്‍ സ്വദേശിനി (42). സമ്പര്‍ക്കം
75) പുതുശ്ശേരിമല സ്വദേശി (64). സമ്പര്‍ക്കം
76) ചെറുകുളഞ്ഞി സ്വദേശി (80). സമ്പര്‍ക്കം
77) ചെറുകുളഞ്ഞി സ്വദേശി (2). സമ്പര്‍ക്കം
78) ചെറുകുളഞ്ഞി സ്വദേശിനി (30). സമ്പര്‍ക്കം
79) ചെറുകുളഞ്ഞി സ്വദേശി (58). സമ്പര്‍ക്കം
80) കരികുളം സ്വദേശി (50). സമ്പര്‍ക്കം
81) കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
83) അങ്ങാടി സ്വദേശി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
84) മണ്ണടി സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
85) പെരിങ്ങനാട് സ്വദേശി (2). സമ്പര്‍ക്കം
86) മണ്ണടി സ്വദേശിനി (10). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
87) മണ്ണടി സ്വദേശിനി (6). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
88) പെരിങ്ങനാട് സ്വദേശി (26). സമ്പര്‍ക്കം
89) പെരിങ്ങനാട് സ്വദേശിനി (27). സമ്പര്‍ക്കം
90) തുവയൂര്‍ സ്വദേശിനി (23). സമ്പര്‍ക്കം
91) പെരിങ്ങനാട് സ്വദേശിനി (25). സമ്പര്‍ക്കം
92) വയല സ്വദേശിനി (3). സമ്പര്‍ക്കം
93) വയല സ്വദേശി (65). സമ്പര്‍ക്കം
94) നൂറനാട് സ്വദേശി (33). സമ്പര്‍ക്കം
95) വയല സ്വദേശി (30). സമ്പര്‍ക്കം
96) വയല സ്വദേശി (39). സമ്പര്‍ക്കം
97) വയല സ്വദേശിനി (56). സമ്പര്‍ക്കം
98) വയല സ്വദേശിനി (25). സമ്പര്‍ക്കം
99) വയല സ്വദേശി (27). സമ്പര്‍ക്കം
100)വയല സ്വദേശി (50). സമ്പര്‍ക്കം
101) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം
102)മണ്ണടി സ്വദേശിനി (18). സമ്പര്‍ക്കം
103)മണ്ണടി സ്വദേശി (47). സമ്പര്‍ക്കം
104)വയല സ്വദേശിനി (37). സമ്പര്‍ക്കം
105) മണ്ണടി സ്വദേശി (12). സമ്പര്‍ക്കം
106) വയല സ്വദേശി (38). സമ്പര്‍ക്കം
107) മണ്ണടി സ്വദേശി (38). സമ്പര്‍ക്കം
108) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം
109) തുവയൂര്‍ സ്വദേശിനി (48). സമ്പര്‍ക്കം
110) കോന്നി സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
111) പുതുമല സ്വദേശി(26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
112) ആനന്ദപ്പളളി സ്വദേശിനി (16). സമ്പര്‍ക്കം
113) ആനന്ദപ്പളളി സ്വദേശി (42). സമ്പര്‍ക്കം
114) ഏനാത്ത് സ്വദേശിനി (1). സമ്പര്‍ക്കം
115) ഏനാത്ത് സ്വദേശിനി (29). സമ്പര്‍ക്കം
116) ആനന്ദപ്പളളി സ്വദേശിനി (11). സമ്പര്‍ക്കം
117) ഏനാത്ത് സ്വദേശിനി (15). സമ്പര്‍ക്കം
118) ഏനാത്ത് സ്വദേശിനി (15). സമ്പര്‍ക്കം
119) അങ്ങാടിക്കല്‍ സൗത്ത് സ്വദേശിനി (24). സമ്പര്‍ക്കം
120) പന്നിവിഴ സ്വദേശി (20). സമ്പര്‍ക്കം
121) ആലുംതുരുത്തി സ്വദേശി (26). സമ്പര്‍ക്കം
122) പുതുശ്ശേരിഭാഗം സ്വദേശി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
123) തുകലശ്ശേരി സ്വദേശി (28). സമ്പര്‍ക്കം
124) നാരങ്ങനം നോര്‍ത്ത് സ്വദേശിനി (19). സമ്പര്‍ക്കം
125) കുന്നന്താനം സ്വദേശി (42). സമ്പര്‍ക്കം
126) ചാലാപ്പളളി സ്വദേശി (82). സമ്പര്‍ക്കം
127) ചാലാപ്പളളി സ്വദേശി (29). സമ്പര്‍ക്കം
128) വാളക്കുഴി സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
129) കോട്ടാങ്ങല്‍ സ്വദേശിനി (65). സമ്പര്‍ക്കം
130) ആലംതുരുത്തി സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
131) പുറമറ്റം സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
132) മൈലപ്ര സ്വദേശി (47). സമ്പര്‍ക്കം
133) മഞ്ഞാടി സ്വദേശിനി (70). സമ്പര്‍ക്കം
134) മഞ്ഞാടി സ്വദേശി (54). സമ്പര്‍ക്കം
135) വായ്പ്പൂര്‍ സ്വദേശിനി (60). സമ്പര്‍ക്കം
136) പരുമല സ്വദേശിനി (11). സമ്പര്‍ക്കം
137) പരുമല സ്വദേശിനി (20). സമ്പര്‍ക്കം
138) പരുമല സ്വദേശിനി (42). സമ്പര്‍ക്കം
139) വായ്പ്പൂര്‍ സ്വദേശിനി (6). സമ്പര്‍ക്കം
140) പരുമല സ്വദേശിനി (13). സമ്പര്‍ക്കം
141) വായ്പ്പൂര്‍ സ്വദേശിനി (32). സമ്പര്‍ക്കം
142) വായ്പ്പൂര്‍ സ്വദേശി (12). സമ്പര്‍ക്കം
143) നിരണം സ്വദേശി (18). സമ്പര്‍ക്കം
144) വായ്പ്പൂര്‍ സ്വദേശി (23). സമ്പര്‍ക്കം
145) വായ്പ്പൂര്‍ സ്വദേശി (20). സമ്പര്‍ക്കം
146) വായ്പ്പൂര്‍ സ്വദേശി (42). സമ്പര്‍ക്കം
147) വായ്പ്പൂര്‍ സ്വദേശി (34). സമ്പര്‍ക്കം
148) മഞ്ഞാടി സ്വദേശിനി (59). സമ്പര്‍ക്കം
149) പരുമല സ്വദേശിനി (42). സമ്പര്‍ക്കം
150) പരുമല സ്വദേശി (74). സമ്പര്‍ക്കം
151) കുറ്റപ്പുഴ സ്വദേശിനി (24). സമ്പര്‍ക്കം
152) കുന്നന്താനം സ്വദേശിനി (45). സമ്പര്‍ക്കം
153) കുന്നന്താനം സ്വദേശിനി (70). സമ്പര്‍ക്കം
154) മേപ്രാല്‍ സ്വദേശി (32). സമ്പര്‍ക്കം
155) മേപ്രാല്‍ സ്വദേശിനി (35). സമ്പര്‍ക്കം
156) തിരുവല്ല സ്വദേശിനി (71). സമ്പര്‍ക്കം
157) തോട്ടമണ്‍ സ്വദേശി (54). സമ്പര്‍ക്കം
158) തോട്ടമണ്‍ സ്വദേശി (19). സമ്പര്‍ക്കം
159) തോട്ടമണ്‍ സ്വദേശിനി (44). സമ്പര്‍ക്കം
160) തോട്ടമണ്‍ സ്വദേശിനി (16). സമ്പര്‍ക്കം
161) മേലൂട് സ്വദേശിനി (48). സമ്പര്‍ക്കം
162) അങ്ങാടിക്കല്‍ സൗത്ത് സ്വദേശിനി (36). സമ്പര്‍ക്കം
163) തുവയൂര്‍ സൗത്ത് സ്വദേശി (32). സമ്പര്‍ക്കം
164) മേലൂട് സ്വദേശിനി (23). സമ്പര്‍ക്കം
165) പുതുമല സ്വദേശി (58). സമ്പര്‍ക്കം
166) തോട്ടമണ്‍ സ്വദേശി (37). സമ്പര്‍ക്കം
167) തോട്ടമണ്‍ സ്വദേശിനി (80). സമ്പര്‍ക്കം
168) മങ്ങാരം സ്വദേശി (26). സമ്പര്‍ക്കം
169) മങ്ങാരം സ്വദേശി (15). സമ്പര്‍ക്കം
170) മങ്ങാരം സ്വദേശി (63). സമ്പര്‍ക്കം
171) മങ്ങാരം സ്വദേശിനി (33). സമ്പര്‍ക്കം
172) മങ്ങാരം സ്വദേശി (4). സമ്പര്‍ക്കം
173) പടുകോട്ടയ്ക്കല്‍ സ്വദേശി (75). സമ്പര്‍ക്കം
174) കുന്നന്താനം സ്വദേശിനി (14). സമ്പര്‍ക്കം
175) കുന്നന്താനം സ്വദേശി (48). സമ്പര്‍ക്കം
176) വായ്പൂര്‍ സ്വദേശി (52). സമ്പര്‍ക്കം
177) വായ്പൂര്‍ സ്വദേശിനി (21). സമ്പര്‍ക്കം
178) തിരുവല്ല സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
179) കുറിച്ചുമുട്ടം സ്വദേശിനി (21). സമ്പര്‍ക്കം
180) കുറിച്ചുമുട്ടം സ്വദേശിനി (73). സമ്പര്‍ക്കം
181) വടശ്ശേരിക്കര സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
182) അഴൂര്‍ സ്വദേശി (26). സമ്പര്‍ക്കം
183) പൂവന്‍പാറ സ്വദേശിനി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
184) മഞ്ഞാടി സ്വദേശിനി (49). സമ്പര്‍ക്കം
185) വലഞ്ചുഴി സ്വദേശിനി (54). സമ്പര്‍ക്കം
186) പത്തനംതിട്ട സ്വദേശി (56). സമ്പര്‍ക്കം
187) പത്തനംതിട്ട സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
188) പത്തനംതിട്ട സ്വദേശി (37). സമ്പര്‍ക്കം
189) കണ്ണംകര സ്വദേശി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
190) മണ്ണാറകുളഞ്ഞി സ്വദേശിനി (96). സമ്പര്‍ക്കം
191) അഴൂര്‍ സ്വദേശിനി (8). സമ്പര്‍ക്കം
192) അഴൂര്‍ സ്വദേശിനി (36). സമ്പര്‍ക്കം
193) അഴൂര്‍ സ്വദേശിനി (77). സമ്പര്‍ക്കം
194) കാട്ടൂര്‍പേട്ട സ്വദേശിനി (10). സമ്പര്‍ക്കം
195) കാട്ടൂര്‍പേട്ട സ്വദേശിനി (38). സമ്പര്‍ക്കം
196) നിരണം സ്വദേശിനി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
197) തുകലശ്ശേരി സ്വദേശിനി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
198) ചരുവകാലായില്‍ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
199) തിരുവല്ല സ്വദേശി (90). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
200) നാരങ്ങാനം സ്വദേശി (14). സമ്പര്‍ക്കം
201) നാരങ്ങാനം സ്വദേശി (40). സമ്പര്‍ക്കം
202) പത്തനംതിട്ട സ്വദേശി (31). സമ്പര്‍ക്കം
203) തെളളിയൂര്‍ സ്വദേശി (23). സമ്പര്‍ക്കം
204) വകയാര്‍ സ്വദേശിനി (82). സമ്പര്‍ക്കം
205) ചെട്ടിമുക്ക് സ്വദേശി (46). സമ്പര്‍ക്കം
206) ചെറുകോല്‍ സ്വദേശി (54). സമ്പര്‍ക്കം
207) ഏനാദിമംഗലം സ്വദേശിനി (39). സമ്പര്‍ക്കം
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (കയ്യാലേത്ത് മഞ്ഞക്കടമ്പ്, പേരിയത്ത്, ചെറിയത്തുമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (കഴിപ്പില്‍ കോളനി ഭാഗം), വാര്‍ഡ് അഞ്ച് (ആലുംതുരുത്തി പോസ്റ്റ് ഓഫീസ് മുതല്‍ ആലുംതുരുത്തി അമ്പലം വരെ ഭാഗങ്ങള്‍), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (റേഷന്‍ കടപ്പടി (വരവൂര്‍) മുതല്‍ റാന്നി വലിയപള്ളി വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 22ന് അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.