പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

സംസ്ഥാനത്ത് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ 4644 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂർ, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂർ 222, പത്തനംതിട്ട 221, കാസർഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
18 മരണമാണ് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാർത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരൻ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണൻ (62), തൃശൂർ രാമവർമ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാർ (29), സെപ്റ്റംബർ 17ന് മരണമടഞ്ഞ തൃശൂർ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പൻ പിള്ള (87), സെപ്റ്റംബർ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദൻ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമൻ (65), തൃശൂർ സ്വദേശി ലീലാവതി (81), തൃശൂർ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബർ 11ന് മരണമടഞ്ഞ നാഗർകോവിൽ സ്വദേശി രവിചന്ദ്രൻ (59), സെപ്റ്റംബർ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എൽ. ജോൺ (66), സെപ്റ്റംബർ 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി ചന്ദ്രൻ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി നാരായണി (90) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 229 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂർ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂർ 199, പത്തനംതിട്ട 176, കാസർഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂർ 12, കൊല്ലം 6, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 5 വീതം, കാസർഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂർ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂർ 91, കാസർഗോഡ് 202 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ലതിരിച്ചുള്ള വിവരം. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,92,534 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 25,161 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
27 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈൻമെന്റ് സോൺ വാർഡ് 1), കൊടുവായൂർ (18), ഓങ്ങല്ലൂർ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റി (31, 33), ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂർ (2), തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാർഡ്), വല്ലച്ചിറ (4), മറ്റത്തൂർ (സബ് വാർഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാർഡുകൾ), 1, 11, 14), ചെറിയനാട് (സബ് വാർഡ് 10), മാരാരിക്കുളം നോർത്ത് (സബ് വാർഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂർ (9), റാന്നി (1, 13), കവിയൂർ (സബ് വാർഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂർ (6), ആലംകോട് (4), മറയൂർ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാർഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാർഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 630 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ശബരി മാന്തടം ഭാഗം), വാര്‍ഡ് 15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (കോങ്കരമാലി പുതുവേല്‍ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ചരല്‍കുന്ന് ജംഗ്ഷന്‍), വാര്‍ഡ് രണ്ട് (ചരല്‍കുന്ന്-കട്ടേപ്പുറം റോഡ്, പുലിപ്പാറ ജംഗ്ഷന്‍ വരെ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (നന്നൂര്‍ തെക്ക് ഭാഗം), വാര്‍ഡ് 14 (നന്നൂര്‍ പടിഞ്ഞാറ് ഭാഗം), വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (കുടമുരുട്ടി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (മഠത്തില്‍കാവ്-പുളിന്താനം ഭാഗം, കനകകുന്ന്-മഠത്തില്‍കാവ് ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (പല്ലാക്കുഴി, ഭുവനേശ്വരം ഭാഗം) സെപ്റ്റംബര്‍ 20 മുതലും, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (ചെമ്പനോലി പുള്ളിക്കല്ല് ജംഗ്ഷന്‍, റബര്‍ ബോര്‍ഡ് അവസാനിക്കുന്ന ഇടം മുതല്‍ ആറാട്ടുമണ്‍ വളവ് വരെ റോഡിന്റെ ഇരുവശങ്ങളും. ഒരു വശം നാറാണംമൂഴി ഗ്രാമപ ഞ്ചായത്തും മറുവശം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുമാണ്), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, നാല് (വാഴയില്‍പ്പടി കുഴിപ്പറമ്പില്‍ ഭാഗം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 21 മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (19) 221 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശി (56).
2) കുവൈറ്റില്‍ നിന്നും എത്തിയ പാലയ്ക്കാതകിടി സ്വദേശി (36).
3) സൗദിയില്‍ നിന്നും എത്തിയ കുരമ്പാല സ്വദേശി (60).
4) യു.എസ്.എ.യില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശി (56).
5) അബുദാബിയില്‍ നിന്നും എത്തിയ കോട്ടമുകള്‍ സ്വദേശി (37).
6) സൗദിയില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി (37).
7) അബുദാബിയില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശി (42).
8) അബുദാബിയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശി (32).
9) ഇറാക്കില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (25).
10) ഷാര്‍ജയില്‍ നിന്നും എത്തിയ കോട്ടമുകള്‍ സ്വദേശി (24).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മക്കപ്പുഴ സ്വദേശിനി (25).
12) രാജസ്ഥാനില്‍ നിന്നും എത്തിയ നെടുമണ്‍ സ്വദേശി (49).
13) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനി (27).
14) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (29).
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (25).
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനി (23).
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെല്ലക്കാട് സ്വദേശി (29).
18) ഡല്‍ഹിയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (39).
19) കര്‍ണാടകയില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (39).
20) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിനി (54).
21) ആസാമില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (47).
22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശി (29).
23) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (40).
24) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22).
25) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22).
26) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (21).
27) ബീഹാറില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (22).
28) ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (60).
29) മംഗലാപുരത്ത് നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (21).
30) മംഗലാപുരത്ത് നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (34).
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (38).
32) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനി (23).
33) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (63).
34) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനി (52).
35) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (64).
36) ഹൈദരാബാദില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനി (21).
37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (33).
38) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശി (38).
39) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (70).
40) തമിഴ്‌നാട്ടില്‍  നിന്നും എത്തിയ രാമന്‍ചിറ സ്വദേശിനി (45).
41) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമന്‍ചിറ സ്വദേശി (51).
42) ബാംഗ്ലൂരില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (23).
43) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (31).
44) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശി (30). സമ്പര്‍ക്കം
45) ആസാമില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (20).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
46) ഇന്ന് രോഗം സ്ഥിരീകരിച്ച കോട്ട സ്വദേശി (70) സെപ്റ്റംബര്‍ 17ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. മരണശേഷം നടന്ന പ്രാഥമിക സ്രവ പരിശോധനയില്‍ രോഗ ബാധിതനാണെന്ന് വ്യക്തമായി. പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു.
47) മല്ലപ്പളളി സ്വദേശി (30). സമ്പര്‍ക്കം
48) വായ്പ്പൂര്‍ സ്വദേശി (40). സമ്പര്‍ക്കം
49) കോയിപ്രം സ്വദേശിനി (19). സമ്പര്‍ക്കം
50) കോയിപ്രം സ്വദേശി (21). സമ്പര്‍ക്കം
51) കോയിപ്രം സ്വദേശിനി (12). സമ്പര്‍ക്കം
52) കുടമുരുട്ടി സ്വദേശി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
53) കുടമുരുട്ടി സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
54) വയല സ്വദേശി (32). സമ്പര്‍ക്കം
55) ചേത്തയ്ക്കല്‍ സ്വദേശി (52). സമ്പര്‍ക്കം
56) വയല സ്വദേശി (55). സമ്പര്‍ക്കം
57) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (54). സമ്പര്‍ക്കം
58) മണ്ണാറകുളഞ്ഞി സ്വദേശി (38). സമ്പര്‍ക്കം
59) കുമ്പഴ സ്വദേശി (36). സമ്പര്‍ക്കം
60) ഇടത്തിട്ട സ്വദേശിനി (38). സമ്പര്‍ക്കം
61) വെട്ടൂര്‍ സ്വദേശിനി (35). സമ്പര്‍ക്കം
62) വായ്പ്പൂര്‍ സ്വദേശി (28). സമ്പര്‍ക്കം
63) കൊക്കാത്തോട് സ്വദേശിനി (50). സമ്പര്‍ക്കം
64) കൊക്കാത്തോട് സ്വദേശിനി (53). സമ്പര്‍ക്കം
65) കൊക്കാത്തോട് സ്വദേശിനി (26). സമ്പര്‍ക്കം
66) കൊക്കാത്തോട് സ്വദേശിനി (84). സമ്പര്‍ക്കം
67) ചാലാപ്പളളി സ്വദേശിനി (68). സമ്പര്‍ക്കം
68) മങ്ങാരം സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
69) കുടമുരുട്ടി സ്വദേശിനി (62). സമ്പര്‍ക്കം
70) കുടമുരുട്ടി സ്വദേശിനി (8). സമ്പര്‍ക്കം
71) കുടമുരുട്ടി സ്വദേശിനി (32). സമ്പര്‍ക്കം
72) വായ്പ്പൂര്‍ സ്വദേശിനി (45). സമ്പര്‍ക്കം
73) വായ്പ്പൂര്‍ സ്വദേശിനി (19). സമ്പര്‍ക്കം
74) വായ്പ്പൂര്‍ സ്വദേശിനി (25). സമ്പര്‍ക്കം
75) കുന്നന്താനം സ്വദേശിനി (60). സമ്പര്‍ക്കം
76) ആനിക്കാട് സ്വദേശി (30). സമ്പര്‍ക്കം
77) ആനിക്കാട് സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
78) ഓമല്ലൂര്‍ സ്വദേശിനി (54). സമ്പര്‍ക്കം
79) കുന്നന്താനം സ്വദേശി (22). സമ്പര്‍ക്കം
80) കുന്നന്താനം സ്വദേശിനി (40). സമ്പര്‍ക്കം
81) കുന്നന്താനം സ്വദേശിനി (9). സമ്പര്‍ക്കം
82) കുന്നന്താനം സ്വദേശിനി (35). സമ്പര്‍ക്കം
83) കുന്നന്താനം സ്വദേശി (55). സമ്പര്‍ക്കം
84) അടൂര്‍ സ്വദേശിനി (56). സമ്പര്‍ക്കം
85) കോട്ടയം സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
86) ഏനാത്ത് സ്വദേശിനി (38). സമ്പര്‍ക്കം
87) കോന്നമ്മങ്കര സ്വദേശി (27). സമ്പര്‍ക്കം
88) തുവയൂര്‍ സൗത്ത് സ്വദേശി (42). സമ്പര്‍ക്കം
89) മേലൂട് സ്വദേശിനി (30). സമ്പര്‍ക്കം
90) മേലൂട് സ്വദേശി (2). സമ്പര്‍ക്കം
91) പ്രമാടം സ്വദേശി (4). സമ്പര്‍ക്കം
92) പ്രമാടം സ്വദേശിനി (2). സമ്പര്‍ക്കം
93) പ്രമാടം സ്വദേശിനി (29). സമ്പര്‍ക്കം
94) കൈപ്പട്ടൂര്‍ സ്വദേശി (54). സമ്പര്‍ക്കം
95) അരുവാപുലം സ്വദേശിനി (46). സമ്പര്‍ക്കം
96) കൊക്കാത്തോട് സ്വദേശിനി (7). സമ്പര്‍ക്കം
97) കൊക്കാത്തോട് സ്വദേശിനി (30). സമ്പര്‍ക്കം
98) കൊക്കാത്തോട് സ്വദേശി (31). സമ്പര്‍ക്കം
99) പത്തനംതിട്ട സ്വദേശി (17). സമ്പര്‍ക്കം
100) മണ്ണടി സ്വദേശിനി (75). സമ്പര്‍ക്കം
101) മണ്ണടി സ്വദേശി (12). സമ്പര്‍ക്കം
102) നെല്ലിക്കാമണ്‍ സ്വദേശി (25). സമ്പര്‍ക്കം
103) കുമ്പഴ സ്വദേശി (52). സമ്പര്‍ക്കം
104) മണ്ണടി സ്വദേശി (8). സമ്പര്‍ക്കം
105) പേഴുംപാറ സ്വദേശി (13). സമ്പര്‍ക്കം
106) കുമ്പഴ സ്വദേശി (59). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
107) ചെറുകുളഞ്ഞി സ്വദേശി (80). സമ്പര്‍ക്കം
108) കുമ്പഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
109) പുല്ലുപ്രം സ്വദേശി (70). സമ്പര്‍ക്കം
110) തേപ്പുപാറ സ്വദേശി (50). സമ്പര്‍ക്കം
111) തേപ്പുപാറ സ്വദേശിനി (48). സമ്പര്‍ക്കം
112) കുമ്പളാംപോയ്ക സ്വദേശി (44). സമ്പര്‍ക്കം
113) കുമ്പളാംപോയ്ക സ്വദേശി (1). സമ്പര്‍ക്കം
114) കരികുളം സ്വദേശിനി (41). സമ്പര്‍ക്കം
115) തേപ്പുപാറ സ്വദേശിനി (26). സമ്പര്‍ക്കം
116) കുമ്പ്‌ളാംപോയ്ക സ്വദേശിനി (10). സമ്പര്‍ക്കം
117) പാടം സ്വദേശി (49). സമ്പര്‍ക്കം
118) കുമ്പളാംപോയ്ക സ്വദേശിനി (36). സമ്പര്‍ക്കം
119) തേപ്പുപാറ സ്വദേശി (61). സമ്പര്‍ക്കം
120) പറക്കോട് സ്വദേശിനി (20). സമ്പര്‍ക്കം
121) വയല സ്വദേശി (19). സമ്പര്‍ക്കം
122) മാരൂര്‍ സ്വദേശി (43). സമ്പര്‍ക്കം
123) കുറുമ്പുകര സ്വദേശി (37). സമ്പര്‍ക്കം
124) കുറുമ്പുകര സ്വദേശി (20). സമ്പര്‍ക്കം
125) അങ്ങാടിക്കല്‍ സൗത്ത് സ്വദേശിനി (18). സമ്പര്‍ക്കം
126) ഇളമണ്ണൂര്‍ സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) തേപ്പുപാറ സ്വദേശി (24). സമ്പര്‍ക്കം
128) തേപ്പുപാറ സ്വദേശിനി (44). സമ്പര്‍ക്കം
129) കല്ലേലി സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
130) കോഴഞ്ചേരി സ്വദേശി (24). സമ്പര്‍ക്കം
131) അരുവാപുലം സ്വദേശിനി (60). സമ്പര്‍ക്കം
132) കോഴഞ്ചേരി സ്വദേശി (25). സമ്പര്‍ക്കം
133) അരുവാപുലം സ്വദേശി (15). സമ്പര്‍ക്കം
134) എഴുമറ്റൂര്‍ സ്വദേശി (12). സമ്പര്‍ക്കം
135) കീക്കൊഴൂര്‍ സ്വദേശി (61). സമ്പര്‍ക്കം
136) അരുവാപ്പുലം സ്വദേശി (5). സമ്പര്‍ക്കം
137) അരുവാപ്പുലം സ്വദേശിനി (15). സമ്പര്‍ക്കം
138) അരുവാപ്പുലം സ്വദേശി (19). സമ്പര്‍ക്കം
139) അരുവാപ്പുലം സ്വദേശി (52). സമ്പര്‍ക്കം
140) പയ്യനാമണ്‍ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
141) മണ്ണടി സ്വദേശിനി (34). സമ്പര്‍ക്കം
142) മണ്ണടി സ്വദേശിനി (13). സമ്പര്‍ക്കം
143) നൂറനാട് സ്വദേശിനി (19). സമ്പര്‍ക്കം
144) മണ്ണടി സ്വദേശി (28). സമ്പര്‍ക്കം
145) കടപ്ര സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
146) ഏഴംകുളം സ്വദേശിനി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
147) ഓമല്ലൂര്‍ സ്വദേശിനി (75). സമ്പര്‍ക്കം
148) ഓമല്ലൂര്‍ സ്വദേശി (38). സമ്പര്‍ക്കം
149) ഊന്നുകല്‍ സ്വദേശി (58). സമ്പര്‍ക്കം
150) ഊന്നുകല്‍ സ്വദേശിനി (56). സമ്പര്‍ക്കം
151) കുമ്പഴ സ്വദേശി (4). സമ്പര്‍ക്കം
152) കുമ്പഴ സ്വദേശിനി (30). സമ്പര്‍ക്കം
153) പത്തനംതിട്ട സ്വദേശിനി (56). സമ്പര്‍ക്കം
154) കുമ്പഴ സ്വദേശി (39). സമ്പര്‍ക്കം
155) കുമ്പഴ സ്വദേശിനി (8). സമ്പര്‍ക്കം
156) വാഴമുട്ടം സ്വദേശി (61). സമ്പര്‍ക്കം
157) ഓമല്ലൂര്‍ സ്വദേശി (86). സമ്പര്‍ക്കം
158) ഓമല്ലൂര്‍ സ്വദേശിനി (48). സമ്പര്‍ക്കം
159) തേപ്പുപാറ സ്വദേശിനി (50). സമ്പര്‍ക്കം
160) അടൂര്‍ സ്വദേശി (39). സമ്പര്‍ക്കം
161) കുമ്പഴ നോര്‍ത്ത് സ്വദേശി (54). സമ്പര്‍ക്കം
162) അടൂര്‍ സ്വദേശി (37). സമ്പര്‍ക്കം
163) ഓമല്ലൂര്‍ സ്വദേശിനി (24). സമ്പര്‍ക്കം
164) തേപ്പുപാറ സ്വദേശിനി (35). സമ്പര്‍ക്കം
165) ഏഴംകുളം സ്വദേശി (51). സമ്പര്‍ക്കം
166) തേപ്പുപാറ സ്വദേശി (60). സമ്പര്‍ക്കം
167) ഓമല്ലൂര്‍ സ്വദേശി (85). സമ്പര്‍ക്കം
168) തേപ്പുപാറ സ്വദേശി (37). സമ്പര്‍ക്കം
169) തേപ്പുപാറ സ്വദേശി (39). സമ്പര്‍ക്കം
170) വി-കോട്ടയം സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
171) പറക്കോട് സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
172) അങ്ങാടിക്കല്‍ സ്വദേശിനി (16). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
173) കൈതപ്പറമ്പ് സ്വദേശി (51). സമ്പര്‍ക്കം
174) തേപ്പുപാറ സ്വദേശി (65). സമ്പര്‍ക്കം
175) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (31). സമ്പര്‍ക്കം
176) വളളംകുളം സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
177) പഴവങ്ങാടി സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
178) കക്കുടുമണ്‍ സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
179) കവിയൂര്‍ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
180) പരുമല സ്വദേശി (38). സമ്പര്‍ക്കം
181) നാറാണംമുഴി സ്വദേശിനി (43). സമ്പര്‍ക്കം
182) നിരണം സ്വദേശി (27). സമ്പര്‍ക്കം
183) കുടമുരുട്ടി സ്വദേശിനി (42). സമ്പര്‍ക്കം
184) കരികുളം സ്വദേശി (23). സമ്പര്‍ക്കം
185) കുടമുരുട്ടി സ്വദേശിനി (28). സമ്പര്‍ക്കം
186) വെച്ചൂച്ചിറ സ്വദേശി (36). സമ്പര്‍ക്കം
187) പൊടിയാടി സ്വദേശി (59). സമ്പര്‍ക്കം
188) വെസ്റ്റ് ഓതറ സ്വദേശി (15). സമ്പര്‍ക്കം
189) ആലംതുരുത്തി സ്വദേശിനി (57). സമ്പര്‍ക്കം
190) ഇരവിപേരൂര്‍ സ്വദേശിനി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
191) ആഞ്ഞിലിത്താനം സ്വദേശി (29). സമ്പര്‍ക്കം
192) ആലംതുരുത്തി സ്വദേശിനി (52). സമ്പര്‍ക്കം
193) വളളംകുളം സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
194) തിരുവല്ല സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
195) വളളംകുളം സ്വദേശി (30). സമ്പര്‍ക്കം
196) വളളംകുളം സ്വദേശിനി (13). സമ്പര്‍ക്കം
197) വളളംകുളം സ്വദേശി (60). സമ്പര്‍ക്കം
198) വളളംകുളം സ്വദേശി (43). സമ്പര്‍ക്കം
199) വളളംകുളം സ്വദേശി (55). സമ്പര്‍ക്കം
200) ചാത്തന്‍മല സ്വദേശി (26). സമ്പര്‍ക്കം
201) നൂറോമാവ് സ്വദേശിനി (4). സമ്പര്‍ക്കം
202) ആഞ്ഞിലിത്താനം സ്വദേശിനി (47). സമ്പര്‍ക്കം
203) ആഞ്ഞിലിത്താനം സ്വദേശി (25). സമ്പര്‍ക്കം
204) മേലൂട് സ്വദേശിനി (23). സമ്പര്‍ക്കം
205) മങ്ങാരം സ്വദേശി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
206) മണ്ണടി സ്വദേശി (73). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
207) കുമ്പഴ സ്വദേശി (67). സമ്പര്‍ക്കം
208) കുമ്പഴ സ്വദേശിനി (23). സമ്പര്‍ക്കം
209) കുമ്പഴ സ്വദേശി (9). സമ്പര്‍ക്കം
210) കുന്നന്താനം സ്വദേശി (31). സമ്പര്‍ക്കം
211) പറക്കോട് സ്വദേശിനി (32). സമ്പര്‍ക്കം
212) തിരുവല്ല സ്വദേശിനി (31). സമ്പര്‍ക്കം
213) ഉളളന്നൂര്‍ സ്വദേശിനി (39). സമ്പര്‍ക്കം
214) പരുമല സ്വദേശി (45). സമ്പര്‍ക്കം
215) തിരുവല്ല സ്വദേശി (64). സമ്പര്‍ക്കം
216) നിരണം സ്വദേശി (40). സമ്പര്‍ക്കം
217) കൂടല്‍ സ്വദേശി (19). സമ്പര്‍ക്കം
218) കൂടല്‍ സ്വദേശി (40). സമ്പര്‍ക്കം
219) ആലപ്പുഴ സ്വദേശിനി (31). സമ്പര്‍ക്കം
220) ചെറുകുളഞ്ഞി സ്വദേശി (22). സമ്പര്‍ക്കം
221) നിരണം സ്വദേശി (24). സമ്പര്‍ക്കം

error: Content is protected !!