പത്തനംതിട്ട ജില്ലയില്‍ ഇന്ന്146 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

• വിദേശത്തുനിന്ന് വന്നവര്‍

1) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിനി (55).
2) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (65).
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (29).
4) കുവൈറ്റില്‍ നിന്നും എത്തിയ പയ്യനാമണ്‍ സ്വദേശി (32).
5) ഖത്തറില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (25).
6) അബുദാബിയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (42).
7) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (33).
8) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (57).
9) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (47).
10) ഷാര്‍ജയില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശിനി (29).
11) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (52).
12) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (64).
13) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (59).

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

14) കല്‍ക്കട്ടയില്‍ നിന്നും എത്തിയ മടത്തുംമൂഴി സ്വദേശി (30).
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചിറ്റൂര്‍ മുക്ക് സ്വദേശി (37).
16) നാഗാലന്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (34).
17) ഹൈദരാബാദില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (23).
18) റായ്പ്പൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനി (23).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശി (31).
20) ഗുജറാത്തില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (33).
21) ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (20).
22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (24).
23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (55).
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (62).
25) കല്‍ക്കട്ടയില്‍ നിന്നും എത്തിയ മടത്തുംമൂഴി സ്വദേശി (39).
26) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (56).
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനി (60).
28) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചിറ്റൂര്‍ മുക്ക് സ്വദേശി (2).
29) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചിറ്റൂര്‍ മുക്ക് സ്വദേശി (5).
30) പഞ്ചാബില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (43).
31) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (20).
32) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (25).
33) ബാംഗ്ലൂരില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശി (54).
34) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (24).
35) ബാംഗ്ലൂരില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിനി (42).
36) ബാംഗ്ലൂരില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (25).
37) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട, അഴൂര്‍ സ്വദേശി (38).
38) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട, അഴൂര്‍ സ്വദേശിനി (25).
39) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (26).
40) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32).
41) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (11).
42) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിനി (23).
43) ഡല്‍ഹിയില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശിനി (47).
44) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശിനി (21).

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

45) പത്തനംതിട്ട സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) കടപ്ര സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) വടശ്ശേരിക്കര സ്വദേശി (55). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) കുറ്റപ്പുഴ സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) കുമ്പഴ സ്വദേശിനി (64). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) കുറിച്ചുമുട്ടം സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
51) കല്ലറ സ്വദേശി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
52) കുമ്പഴ സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
53) നെല്ലിമുകള്‍ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) വയല സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) പത്തനംതിട്ട സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
56) കടമ്പനാട് സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) അടൂര്‍, മൂന്നാളം സ്വദേശിനി (56). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
58) നെടുമ്പ്രം സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) കാട്ടൂര്‍പേട്ട സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) പെരിങ്ങനാട് സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) പെരിങ്ങനാട് സ്വദേശിനി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) പെരിങ്ങനാട് സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) പെരിങ്ങനാട് സ്വദേശി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) പെരിങ്ങനാട് സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) പെരിങ്ങനാട് സ്വദേശി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) പെരിങ്ങനാട് സ്വദേശിനി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) പെരിങ്ങനാട് സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) വയല സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) വയല സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) വയല സ്വദേശി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) വയല സ്വദേശി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) വയല സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) ഏഴംകുളം സ്വദേശി (46). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) മണക്കാല സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) പഴകുളം സ്വദേശിനി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
76) കൊടുമണ്‍ സ്വദേശി (18). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) പഴകുളം സ്വദേശിനി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
78) പഴകുളം സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
79) കൂടല്‍ സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
80) തിരുവല്ല സ്വദേശിനി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) മഞ്ഞാടി സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) വളളംകുളം സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) വളളംകുളം സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) വളളംകുളം സ്വദേശിനി (74). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) എഴുമറ്റൂര്‍ സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) തിരുവല്ല സ്വദേശിനി (6). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
87) അടൂര്‍ സ്വദേശി (4). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) അടൂര്‍ സ്വദേശിനി (51). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) വലഞ്ചുഴി സ്വദേശി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) വായ്പ്പൂര്‍ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) വായ്പ്പൂര്‍ സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
92) ആഞ്ഞിലിത്താനം സ്വദേശിനി (29). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) ആഞ്ഞിലിത്താനം സ്വദേശി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) കീക്കോഴൂര്‍ സ്വദേശിനി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) ആഞ്ഞിലിത്താനം സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
96) പുല്ലുപ്രം സ്വദേശിനി (46). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) പുല്ലുപ്രം സ്വദേശി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) വടശ്ശേരിക്കര സ്വദേശി (25). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
99) ആഞ്ഞിലിത്താനം സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) പുല്ലുപ്രം സ്വദേശി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) പാടിമണ്‍ സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) പുല്ലുപ്രം സ്വദേശിനി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
103) ചെറുകുളഞ്ഞി സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
104) ചെറുകുളഞ്ഞി സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
105) ചെറുകുളഞ്ഞി സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
106) ചെറുകുളഞ്ഞി സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) പുല്ലുപ്രം സ്വദേശിനി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
108) പുല്ലുപ്രം സ്വദേശിനി (76). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
109) മുടിയൂര്‍കോണം സ്വദേശിനി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
110) മല്ലശ്ശേരി സ്വദേശിനി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
111) കൊറ്റനാട് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
112) കൊറ്റനാട് സ്വദേശി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
113) കൊറ്റനാട് സ്വദേശിനി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
114) ആഞ്ഞിലിത്താനം സ്വദേശി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) വെളളപ്പാറ സ്വദേശിനി (3). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) വെളളപ്പാറ സ്വദേശി (34). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) വെളളപ്പാറ സ്വദേശി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
118) വെളളപ്പാറ സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
119) പൂങ്കാവ് സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
120) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
121) അങ്ങാടിക്കല്‍ സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
122) ഇടത്തിട്ട സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
123) കോന്നി, മങ്ങാരം സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
124) മൂത്തൂര്‍ സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
125) വലഞ്ചുഴി സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
126) പത്തനംതിട്ട സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) കുമ്പഴ സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
128) ചെന്നീര്‍ക്കര സ്വദേശിനി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
129) കോഴഞ്ചേരി സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
130) കോയിപ്രം സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
131) കുളത്തുമണ്‍ സ്വദേശിനി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
132) കോന്നി, മങ്ങാരം സ്വദേശിനി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
133) കടമ്പനാട് സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
134) ആഞ്ഞിലിത്താനം സ്വദേശിനി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
135) ആഞ്ഞിലിത്താനം സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
136) കുറ്റൂര്‍ സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
137) മുളക്കുഴ സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
138) അടൂര്‍ സ്വദേശിനി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
139) തിരുവല്ല സ്വദേശിനി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
140) കോട്ടയം സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
141) കല്ലറ സ്വദേശി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
142) കവിയൂര്‍ സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
143) കവിയൂര്‍ സ്വദേശിനി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
144) പന്തളം സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
145) പ്രമാടം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
146) പെരിങ്ങനാട് സ്വദേശി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!