ഒമാനില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്‌ളെസി തോമസ് (37) ആണ് മരിച്ചത്.ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലായിരുന്നു ജോലി