Business Diary കോന്നി മെഡിക്കല്‍ കോളേജ് കാന്‍റീന്‍ : ക്വട്ടേഷന്‍ ക്ഷണിച്ചു News Editor — സെപ്റ്റംബർ 7, 2020 add comment Spread the love കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിനായി മുദ്ര വെച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11. വിശദവിവരങ്ങള്‍ കോളജ് ഓഫീസില്‍ നിന്നും പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും. konni Medical College Canteen: Quotation Invited കോന്നി മെഡിക്കല്‍ കോളേജ് 2021 ല്‍ മാത്രം കെട്ടിട നിര്‍മ്മാണം ചുമച്ചും കുരച്ചും ഇഴഞ്ഞും നീങ്ങുന്നു