Trending Now

വിദ്യാർത്ഥി അച്ചൻകോവിലാറ്റിൽ കാൽ വഴുതിവീണു മരിച്ചു

 

കോന്നി : കൂട്ടുകാരുമായി അറ്റിൽ കുളിക്കാൻ പോയ വിദ്യാർത്ഥി അച്ചൻകോവിലാറ്റിൽ കാൽ വഴുതിവീണു മരിച്ചു. അരുവാപ്പുലം ഊട്ടുപ്പാറ പുത്തൻവീട്ടിൽ  ആകാശ് (15) ആണ് മരിച്ചത്.വ്യാഴാഴ്ച 3 മണിയോടെ കുട്ടുകാരുമായി കല്ലേലി പുതുവേലി വളവ് കടവിൽ കുളിക്കാൻ പോയതാണ്.തുടർന്ന് കാൽ വഴുതി വീഴുകയായിരുന്നു കുമ്മണ്ണൂർ കടവിന് സമീപം താമസിക്കുന്ന ആളുകളും കുട്ടുകാരും ചേർന്ന് 4 മണിയോടെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ജെ എസ് ആദർശ് (സി പി ഐ എം ഊട്ടുപ്പാറ ബ്രാഞ്ചംഗം, കോന്നി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!