Trending Now

ഡോ.കെ.രാജേന്ദ്രൻ നിര്യാതനായി . ആദരാഞ്ജലികള്‍

ബെംഗളൂരു : ബെംഗളൂരു ആസ്ഥാനമായ ഒ കെ ഇ എം ഗ്രൂപ്പ് ചെയർമാനും, ബംഗളൂരു ശ്രീനാരായണ സമിതിയുടെ മുൻ പ്രസിഡണ്ടും, ബംഗളൂരിലെ സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന ഡോ.കെ.രാജേന്ദ്രൻ ഇന്ന് അതിപുലർച്ചെ ( 1-09 -2020)മണിക്ക് നിര്യാതനായി.കോണ്‍ഫെഡറേഷന്‍ കര്‍ണാടക മലയാളി അസ്സോസിയേഷന്‍റെ ചെയര്‍മാനായിരുന്നു.
ജി ഡി. പി. എസ് കർണാടകയുടെ ജനറൽ സെക്രട്ടറി മീനാമദീന്‍റെ പിതാവാണ്.സംസ്കാരം വില്‍സണ്‍ ഗാര്‍ഡനില്‍ നടന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!