Trending Now

ശ്രീകോവില്‍കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം പെരുമ്പ അമ്മൂമ്മ ചാവരപ്പൂപ്പന്‍ കാവിലെ ശ്രീ കോവില്‍ കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു .
കാവ് ഊരാളി സി എന്‍ രാമന്‍ ,പ്രസാദ് എഴുമണ്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വെണ്‍കുളം ഷാജി സ്വാമി നാഥന്‍ സ്ഥാന നിര്‍ണ്ണയം നടത്തി .

പ്രസിഡണ്ട് കെ കെ പുഷ്പരാജന്‍ , സെക്രട്ടറി കെ ഗോപീ ദാസ്സ് ,എ ആര്‍ രാഘവന്‍ ,ഉല്ലാസ്സ് കൈതക്കര ,അഡ്വ സി വി ശാന്ത കുമാര്‍ , റോബിന്‍ പീറ്റര്‍ , സുലോചന ദേവി , ജി പ്രമോദ് എന്നിവര്‍ സംസാരിച്ചു

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!