Trending Now

പാറമടയിൽ നിന്ന് കല്ലുകയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു

ഡ്രൈവർക്കു പരിക്ക്

റാന്നി: അത്തിക്കയത്ത് ചെമ്പനോലി പാറമടയിൽ നിന്ന് കല്ലുകയറ്റി വന്ന ടിപ്പർ ലോറി മടന്തമൺ തോട്ടുങ്കൽകോട്ടായി പടി വളവിൽ മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ അമ്പലപ്പുഴകരൂര്‍ മായാസദനത്തില്‍ മഹേഷ് (33 )ആണ് മരിച്ചത്.
ഡ്രൈവർ അമ്പലപ്പുഴ പുത്തന്‍ ചിറയില്‍ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . .ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!