കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (58).
2) ദുബായില്‍ നിന്നും എത്തിയ കൊടുമണ്‍ ഈസ്റ്റ് സ്വദേശി (40).
3) സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ പാലയ്ക്കാത്തകിടി സ്വദേശി (50).
4) ദുബായില്‍ നിന്നും എത്തിയ വെട്ടൂര്‍ സ്വദേശി (31).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
5) ബാംഗ്ലൂരില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശി (23).
6) വിജയവാഡയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (57)
7) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കോന്നി സ്വദേശി (43).
8) ഹൈദരാബാദില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (22)
9) ജമ്മുവില്‍ നിന്നും എത്തിയ തുമ്പമണ്‍ നോര്‍ത്ത് സ്വദേശി (38).
10) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (24)
11) ഹൈദരാബാദില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (25)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
12) കോന്നി, എലിയറയ്ക്കല്‍ സ്വദേശിനി ഷഹര്‍ബാന്‍ ബീവി (53) കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് ഓഗസ്റ്റ് 15ന് രാത്രി 11 ന് മരണമടഞ്ഞു. അടൂരില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
13) കല്ലൂപ്പാറ സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) കല്ലൂപ്പാറ സ്വദേശിനി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) കല്ലൂപ്പാറ സ്വദേശി (12). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
16) കല്ലൂപ്പാറ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) കല്ലൂപ്പാറ സ്വദേശി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
18) കല്ലൂപ്പാറ സ്വദേശിനി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
19) കുറ്റൂര്‍ സ്വദേശിനി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
20) ഇലന്തൂര്‍, പരിയാരം സ്വദേശിനി (67). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
21) പ്രമാടം സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
22) പ്രമാടം സ്വദേശിനി (86). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
23) മങ്ങാരം സ്വദേശിനി (33). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. അവിടെ നിന്നും രോഗം സ്ഥിരീകരിച്ചു.
24) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (58). മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
25) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശി (63). മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
26) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശി (45). മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
27) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (57). മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
28) മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് സ്വദേശി (49). മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
29) തേക്കുതോട് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
30) അടൂര്‍ സ്വദേശി (24). അടൂര്‍, കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) അടൂര്‍ സ്വദേശിനി (61). അടൂര്‍, കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
32) പന്തളം, പൂഴിക്കാട് സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
33) നെല്ലിക്കാല സ്വദേശിനി (33). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) കോഴഞ്ചേരി സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
35) ഇലന്തൂര്‍, പരിയാരം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
36) വായ്പ്പുര്‍ സ്വദേശി (69). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) നിരണം സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
38) നിരണം സ്വദേശിനി (5). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
39) നിരണം സ്വദേശി (7). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
40) വളളംകുളം സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) വളളംകുളം സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) വളളംകുളം സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) തിരുവന്‍വണ്ടൂര്‍ സ്വദേശിനി (48). റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
44) ഇരവിപേരൂര്‍ സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
കൂടാതെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന രണ്ട് പത്തനംതിട്ട സ്വദേശികളെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 2053 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 998 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ നാലു പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 46 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1748 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 300 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 259 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 87 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 28 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 75 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 294 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 49 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 5594 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1440 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1673 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 101 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 210 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8707 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 45093, 0, 45093.
2) ട്രൂനാറ്റ് പരിശോധന 1197, 0, 1197.
3) റാപ്പിഡ് ആന്റിജന്‍ പരിശോധന 4641, 11, 4652.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 51416, 11, 51427.
469 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1244 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
അടൂര്‍, കണ്ണംകോട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായതായി പ്രഖ്യാപിച്ചു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.