Trending Now

“പോപ്പുലര്‍” സ്വകാര്യ ബാങ്ക് അടച്ചു

കോന്നി വകയാറിൽ ഹെഡ് ഓഫീസായി പ്രവർത്തിക്കുന്നതും കേരളത്തില് 135 ഓളം ബ്രാഞ്ച് 100ഓളം മിനി ബ്രാഞ്ച് ഉള്ള “പോപ്പുലര്” സ്വകാര്യ ബാങ്ക് അടച്ചു .ജീവനക്കാര്ക്ക് രണ്ടു മാസ ശംബളം നല്കാന് ഉണ്ട് . കോടികള് ഇടപാടുകാര്ക്ക് ഉണ്ട് :: ” കോന്നി വാര്ത്ത ഡോട്ട് കോം ” ഒരു വര്ഷം മുന്നേ നല്കിയ അറിയിപ്പ് ഉണ്ട് . കോന്നി പോലീസ് സ്പെഷ്യല് ബ്രാഞ്ച് അന്വേഷിക്കുക . ഇടപാടുകാരുടെ പരാതി നാളെ മുതല് പോലീസില് എത്തും . മൂന്ന് ദിനം മുന്നേ “കോന്നി വാര്ത്ത ” നല്കിയ വാര്ത്ത ചിലര് എതിര്ത്തു .ഇപ്പോള് എന്തു പറയുന്നു .നാളെ പോപ്പുലര് ബാങ്ക് എം ഡി ,മാനേജര് മാരുടെ ചിത്രം സഹിതം വാര്ത്ത നല്കും . ഇത് കോന്നി വാര്ത്ത ആണ് .
വാര്ത്ത അറിയിക്കുക : 8281888276

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!