പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ: ഉത്തരവ് സ്വാഗതം ചെയ്യുന്നു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ പരിഷ്ക്കരിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെട്ടുവിച്ച ഉത്തരവ് പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻറ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വീടുകളിൽ നിന്നും 200 മീറ്റർ അകലവും,500 മീറ്റർ വരെ അപകടമേഖലയെന്നു കണക്കാക്കി മുൻകരുതൽ നടപടികൾ ഉറപ്പാക്കണമെന്ന വ്യവസ്ഥയും നിലവിൽ പ്രവർത്തിച്ചു വരുന്ന പാറമടകൾക്കും ബാധകമാക്കണമെന്ന് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യപ്പെട്ടു.

Related posts

Leave a Comment