Trending Now

കുവൈത്തില്‍ മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കുവൈത്തില്‍ മലയാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

രാജേഷ് കോശി പേരങ്ങാട്ട് ..
@കോന്നി വാര്‍ത്ത ഡോട്ട് കോം /കുവൈത്ത് സിറ്റി

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹബൂല , ജിലീബ് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മറ്റിടങ്ങളില്‍ നിലവിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തു. മഹബൂല , ജിലീബ് പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇവ രണ്ടും.രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ അവധി ഏപ്രില്‍ 26 വരെ നീട്ടുകയും ചെയ്തു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!