Trending Now

കോന്നി മേഖലയില്‍ മൊബൈല്‍ റീചാര്‍ജിനും ഡിഷ് ടി വി റീചാര്‍ജിനും വിപുലമായ സൌകര്യം

കോന്നി :കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോന്നി മേഖലയില്‍ മൊബൈല്‍ റീചാര്‍ജിനും ഡിഷ് ടി വി റീചാര്‍ജിനും വിപുലമായ സൌകര്യം ഒരുക്കി . കോന്നിയ്ക്കു പുറത്തുള്ളവര്‍ക്ക് പ്രത്യേക പാക്കേജും ഉണ്ടാകും : വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ്ആണ് ഈ സൌകര്യം ഒരുക്കിയത് .

ജിയോ ഒഴികെയുള്ള മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനും ഡിഷ് ടി വി റീചാര്‍ജിനും കോന്നിയില്‍ സൌകര്യം ഉണ്ട് .കോന്നി മേഖലയില്‍ മൊബൈല്‍ ഷോപ്പുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ മേഖലയില്‍ ഉള്ള ആളുകള്‍ക്ക് മൊബൈല്‍,ഡിഷ് ടിവി റീചാര്‍ജ് ചെയ്യുവാന്‍ ബുദ്ധിമുട്ട് നേരിടുന്നത് താല്‍ക്കാലികമായി പരിഹരിക്കുവാനാണ് വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ഇത്തരം ഒരു സൌകര്യം ഒരുക്കിയത് .
കോന്നി എലിയറക്കല്‍ ഉള്ള അഞ്ജു സ്റ്റോറില്‍ ആണ് താല്‍കാലികമായി സൌകര്യം ഉള്ളത് . റീചാര്‍ജ് തുക നേരിട്ടു നല്‍കുകയോ ( പോലീസ് സമ്മത പത്ര അനുമതിയോട് കൂടി ) അതിനു സൌകര്യം ഇല്ലാത്തവര്‍ നെറ്റ് ബാങ്കിങ്ങിലൂടെ സൌകര്യം ഉപയോഗിക്കാം
അടുത്ത ദിവസം മുതല്‍ പലചരക്ക് സാധനങ്ങള്‍ ,പച്ചക്കറി എന്നിവ വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിയേകുറിച്ചും ആലോചിക്കുന്നു
മൊബൈല്‍ റീചാര്‍ജിനും ഡിഷ് ടി വി റീചാര്‍ജിനും
ഫോണ്‍ : 9446113408,9497054085(വാട്സ് ആപ് )
നെറ്റ് ബാങ്കിങ് :Kerala Gramin Bank
konni branch

anju stores

a/c:40308100100224
ifsc: KLGB0040308

https://t.me/konnyvartha

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!