പത്മാ പുരസ്കാരത്തിന് വാവാ സുരേഷിന്‍റെ പേര് പരിഗണിക്കണം

പത്മാ പുരസ്കാരത്തിന് വാവാ സുരേഷിന്‍റെ പേര് പരിഗണിക്കണം : അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയെങ്കിലും മികച്ച ചികില്‍സയുടെ ഫലമായി വാവാ വീണ്ടും സേവനത്തിന് എത്തി .

കലഞ്ഞൂരിന് സമീപം വെച്ച് ഈ മാസം പതിമൂന്നാം തീയതി അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ച വാവ സുരേഷ് ചികില്‍സ കഴിഞ്ഞ ഉടന്‍ തന്നെ വീണ്ടും കര്‍മ്മ രംഗത്ത് എത്തി . ചെയ്യുന്ന ജോലിയോടുള്ള ഈ അതീവ ആത്മാര്‍ഥത അതാണ് വാവാ സുരേഷിനെ ജനകീയനാക്കുന്നത് . പത്മാ പുരസ്കാരത്തിന് എന്തുകൊണ്ടും യോഗ്യന്‍ . പത്മ പുരസ്കാരത്തിന് പേര് പരിഗണിക്കണം . ഇന്ന് വീണ്ടും വാവ സുരേഷ് തിരുവനന്തപുരം ജില്ലയില്‍ ഒരു പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി . നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ വാവാ സുരേഷിനു പത്മാ പുരസ്കാരത്തിന് വേണ്ടി “കോന്നി വാര്‍ത്ത ” പിന്തുണ ‍‍നല്‍കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു