Trending Now

യൂണിയൻ ഉദ്ഘാടനം

 

കോന്നി എസ്‌ എ എസ്‌ എസ്‌ എൻ ഡി പി കോളേജ്‌ യൂണിയൻ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റും സചിത്ര പ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി വരവേഗ വിസ്മയത്തിലൂടെ നിർവ്വഹിച്ചു. കോളേജ്‌ യൂണിയൻ ചെയർമ്മാൻ അതുൽ പി ലൈജോ, പ്രിൻസിപ്പൽ ഡോ ബിജു പുഷ്പൻ മുഖ്യപ്രഭാഷണം നടത്തി. എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്‌ മെമ്പർ പ്രൊഫ്‌ വി എസ്‌ സുനിൽ കുമാർ, സ്റ്റാഫ്‌ സെക്രട്ടറി പ്രൊഫ വി ബിനു, യൂണിയൻ ജനറൽ സെക്രട്ടറി ബി അതുൽ, ആർട്ട്സ്‌ ക്ലബ്‌ സെക്രട്ടറി വിനീത്‌ മാത്യു, വൈസ്‌ ചെയർ പേഴ്സൺ നന്ദ തുടങ്ങിയവർ പ്രസംഗിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!