Trending Now

അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അറിയിക്കാം

അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കണമെന്ന് എക്‌സൈസ്ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
വിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍റൂം, പത്തനംതിട്ട 04682222873. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട 9400069473. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , പത്തനംതിട്ട 9400069466. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , അടൂര്‍ 9400069464. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റാന്നി9400069468. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മല്ലപ്പള്ളി 9400069470. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , തിരുവല്ല 9400069472. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട 9400069476. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, കോന്നി 9400069477. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, റാന്നി 9400069478. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റാര്‍ 9400069479. എക്‌സൈസ് റേഞ്ച് ഓഫീസ്, അടൂര്‍ 9400069475. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, മല്ലപ്പള്ളി 9400069480. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല 9400069481. അസി. എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട 9496002863. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട 9447178055.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു