Trending Now

എം എസ്സ് ഇ അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക്

എം എസ്സ് ഇ അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക്
മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ എം എസ്സ് ഇ അനലിറ്റിക്കൽ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കോന്നി ഐരവൺ കേശവപുരം വീട്ടിൽ ഹർഷ ഹരിദാസിന് അഭിനന്ദനങ്ങൾ . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാർഥിനിയാണ് .കോന്നി ഐരവൺ എം കെ ലത സ്‌കൂളിലെ പൂർവ്വ വിദ്യാർഥിനിയാണ് . : സി കെ ഹരിദാസ് ഉഷാകുമാരി എന്നിവരുടെ മകളാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!