Trending Now

കോന്നിയുടെ സിനിമാ ശാലയുടെ ഉത്ഘാടനം അടുത്തമാസം ആദ്യ വാരം : ആശംസകൾ

കോന്നിയുടെ സിനിമാ ശാലയുടെ ഉത്ഘാടനം അടുത്തമാസം ആദ്യ വാരം : ആശംസകൾ
കോന്നിയുടെ സ്വന്തം സിനിമാ ശാല “ശാന്തി “മുഖം മിനുക്കി”പേരിലും” മാറ്റം .ഉൾക്കാഴ്ചയിലും ആധുനികത :

കോന്നി യുടെ സിനിമാ ശാല “ശാന്തി “മുഖം മിനുക്കി സുന്ദരിയായി .റിലീസ് ചിത്രങ്ങള്‍ കോന്നിയില്‍ എത്തും.ജില്ലയിലെ മികച്ച സിനിമാ ശാലയായി “ശാന്തിയെ “അണിയിച്ചൊരുക്കുന്നു .അടുത്ത മാസം ആദ്യവാരം ഉത്ഘാടനത്തിനുള്ള തയാർ എടുപ്പ് തുടങ്ങി . “പുതിയ മുഖവുമായി “എ ക്ലാസ് പദവിയിലേക്ക് .നാല് സിനിമാ ശാലകള്‍ ഉണ്ടായിരുന്ന കോന്നിയില്‍ ശാന്തി മാത്രമാണ് നിലനില്‍ക്കുന്നത് .ആധുനിക രീതിയില്‍ പണികള്‍ പൂർത്തീകരിച്ചു .”ശാന്തി “എന്ന പേരും മാറി .റിലീസ് ചിത്രങ്ങൾ ഇനി കോന്നിയ്ക്കും സ്വന്തം . ആശംസകൾ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!