Trending Now

ജോലി തരാം .. കഴിവ് ഉണ്ടെങ്കില്‍ (ഉടന്‍ ഒഴിവ് വരുന്ന തസ്തികയില്‍ )

ജോലി തരാം .. കഴിവ് ഉണ്ടെങ്കില്‍ (ഉടന്‍ ഒഴിവ് വരുന്ന തസ്തികയില്‍ )
കോന്നിയുടെ പ്രഥമ ഇന്റര്നെറ്റ് ന്യൂസ്പ്പോര്ട്ടലായ https://www.konnivartha.com/ മില് താഴെ കാണുന്ന തസ്തികയിലേക്ക് പാര്ട്ട് ടൈം / ഫുള് ടൈം ജോലി സാധ്യത ഉണ്ട് .
1: ന്യൂസ് ഇന്പുട്ട് എഡിറ്റര്( 2 തസ്തിക )
2: ന്യൂസ് ഇന്പുട്ട് കോ – ഓര്ഡിനേറ്റര്(1 )
3: ന്യൂസ് ഇന്പുട്ട് കണ്ടന്റ് എഡിറ്റര് (2 )
4 : ന്യൂസ്പ്പോര്ട്ടല് മാര്ക്കറ്റിങ് ജനറല് മാനേജര്(5 ) ,ഓഫീസ് മാനേജര്(1). ഏരിയ മാനേജര്(10 )
5 : ന്യൂസ് ചീഫ് ക്യാമറ മാന് , (സ്റ്റുഡിയോ ഫ്ലോര് )(1 )
6 : ന്യൂസ് ചീഫ് സബ് എഡിറ്റര് ( 4 തസ്തിക )
7 : സെന്ട്രല് ന്യൂസ് ഡെസ്ക് എഡിറ്റര് (2 തസ്തിക )
8 : ഡി റ്റി പി വിങ്ങ് ( മലയാളം , ഇംഗ്ലീഷ് ,ഹിന്ദി ) (6 തസ്തിക )
( വാര്ത്തകള്/ ചിത്രം എന്നിവ മനോഹരമായി പോസ്റ്റര് ചെയ്യുവാന് അറിയണം )
9 : ചീഫ് റിപ്പോര്ട്ടര്(ഫുള് ടൈം 5 തസ്തിക ) , ഏരിയ റിപ്പോര്ട്ടര് ( പാര്ട്ട് ടൈം )
10 : ലൈവ് സ്ട്രീമിങ് വിങ്ങ് ( ക്യാമറ മാന് / ക്യാമറ വുമണ് , അവതാരിക /അവതാരികന് , മാനേജര് ,
11 : ന്യൂസ്പ്പോര്ട്ടല് ഫ്ലോര് മാനേജര് ( ഫുള് ടൈം )
കൂടാതെ വിവിധ പ്രോഗ്രാമുകള് മനോഹരമായി അവതരിപ്പിക്കുവാന് കഴിവുള്ള ഏതൊരാള്ക്കും അവസരം . പ്രോഗ്രാം അടിസ്ഥാനത്തില് വരുമാനം ലഭിക്കും ( പാര്ട്ട് ടൈം )
എല്ലാ അപേക്ഷയും താഴെകാണുന്ന വിലാസത്തില് മാത്രം അയക്കുക്ക
www .konni vartha .com
post box no : 26
konni (po )
pathanamthitta (dist )
kerala ,india -689691
whatsApp ( 8281888276 )
 
https://www.konnivartha.com/

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!