പാണല്‍ പഴം കഴിക്കാം

Spread the love
പാണല്‍ പഴം ..നമ്മുടെ നാട്ടിലും വന ഭാഗത്തും സമര്‍ഥമായി വളരുന്ന പാണല്‍.ഇപ്പോള്‍ പാണല്‍ പഴത്തിന്‍റെ കാലം . ഔഷധ ഗുണത്തെ അറിയാതെ ഇതിനെ ആരുംശ്ര ദ്ധി ക്കാതെ പോകുന്നു ആദിവാസി ചികിത്സയില്‍ പാണല്‍ പഴം ഉപയോഗിക്കുന്നു . വേദനക്കും കാൻസർ ചികിത്സയ്ക്കും മാത്രം അല്ല.പാണല്‍ പഴം കഴിച്ചവർക്കൊന്നും ടോൺസിലൈറ്റിസ് വന്നിട്ടില്ല എന്ന് ആദിവാസി ഊരിലെ മൂപ്പന്മാര്‍ പറയുന്നു .പാണൽ ചെടിയുടെ തായ് വേർ ത്രിഫല കഷായത്തിൽ ഒരു രാത്രി ഇട്ടുവെച്ചിരുന്ന് പിന്നീട് എടുത്ത് അരച്ചു പറ്റിട്ടാൽ, എത്ര വലിയ ദുഷ്ട വൃണവും മാറും.
…………………………………………………………..
ചിത്രം /വിവരണം @കോന്നി വാര്‍ത്ത ഡോട്ട് കോം (c)
@കല്ലേലി ഭാഗത്ത്‌ നിന്നും ….

Related posts

Leave a Comment