അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഭാഗത്ത് മത്സ്യ സമ്പത്ത് കുറഞ്ഞു. .മുശി ഇനത്തില്‍ ഉള്ള മീനുകള്‍ പൂര്‍ണ്ണമായും കാണാന്‍ ഇല്ല . വരാലുകള്‍ക്ക് പുറം തൊലിയില്‍ വ്രണം ഉണ്ടായി .ഇവയും ചത്ത് ഒടുങ്ങുന്നു .കാരി ,കൂരി ,പൂമീന്‍,ബ്രാഞ്ഞില്,വാള എന്നിവയുടെ നാളുകളും എണ്ണപ്പെട്ടു .നദിയുടെ അടിത്തട്ടില്‍ രാസ മാലിന്യം അടിഞ്ഞു കിടക്കുന്നു .മീനുകള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവുകയും രണ്ടു ആഴ്ചക്കുള്ളില്‍ തൊലി പൊളിഞ്ഞു മാംസം അഴുകുന്നു . .മീനുകളെ കൂടാതെ ആറ്റു കൊഞ്ച് ,,തവളകള്‍ ,നീര്‍ക്കോലികള്‍ എന്നിവയും കാല ക്രെമേണ ഇല്ലാതെ യാകുന്നു .വന്‍ പരിസ്തി നാശം വിതയ്ക്കുന്ന രാസമാലിന്യം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടും ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടില്ല .രാസമാലിന്യം എവിടെ നിന്നും ഒഴുകി വരുന്നു എന്നത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകണം .
Related posts
-
അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിന് മുകളിലൂടെ കടന്നു പോയി
Spread the love അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമായി . ഇന്ന് (05/12/25) വൈകിട്ട് 6.30 ന്... -
ശബരിമല: നാളത്തെ ചടങ്ങുകൾ (06.12.2025)
Spread the love നട തുറക്കുന്നത്- പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം- 3.20 മുതൽ... -
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...
