Trending Now

സാന്താക്ലോസ് ജീവിച്ചിരുന്നു

സാന്താക്ലോസ് ജീവിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍
പാരിസ്: കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ എല്ലാവര്‍ക്കുമറിയാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ സന്‍െറ് നിക്കോളാസാണ് സാന്താക്ലോസ് എന്നാണ് വിശ്വാസം. സാന്താക്ലോസ് എന്ന സന്‍െറ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോള്‍ ഓക്‌സ്ഫഡ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിക്കോളാസിന്‍െറതെന്ന് കരുതുന്ന അസ്ഥികള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!