സാന്താക്ലോസ് ജീവിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍
പാരിസ്: കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ എല്ലാവര്‍ക്കുമറിയാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതന് സന്‍െറ് നിക്കോളാസാണ് സാന്താക്ലോസ് എന്നാണ് വിശ്വാസം. സാന്താക്ലോസ് എന്ന സന്‍െറ് നിക്കോളാസ് ജീവിച്ചിരുന്നതായാണ് ഇപ്പോള്‍ ഓക്സ്ഫഡ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിക്കോളാസിന്‍െറതെന്ന് കരുതുന്ന അസ്ഥികള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.
Related posts
-
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു: 3 മരണം
അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 മരണം. ഓട്ടോയാത്രികാരായ ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ്... -
കേരളത്തിലെ ആദ്യ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു
ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു. കേരള സെൻട്രൽ... -
‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു
തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍...
