Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു

സ്വാമി തിന്തകതോം..
………………………………………….
.ശബരിമല വാര്‍ത്തകളും വിശേഷങ്ങളുമായി കോന്നി വാര്‍ത്ത ഡോട്ട് കോം സ്പെഷ്യല്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു.
……………………………………………..
ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം .

ശബരിമലയില്‍നിന്നുള്ള പ്രത്യേകവാര്‍ത്തകളും,വിശേഷങ്ങളും,അറിയിപ്പുമായി കോന്നി വാര്‍ത്തഡോട്ട്കോമിന്‍റെ സ്പെഷ്യല്‍ വാര്‍ത്താവിഭാഗം” സ്വാമി തിന്തകതോം” എന്നപേരില്‍ പ്രവര്‍ത്തനം തുടങ്ങി.മണ്ഡലമകരവിളക്ക്‌ സംബന്ധമാ വാര്‍ത്തകള്‍ മറ്റ് അറിയിപ്പുകള്‍എന്നിവ വെബ്സൈറ്റിലൂടെ സംപ്രേക്ഷണംചെയ്യും.
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്നമണ്ഡലകാലചിറപ്പ് ഉത്സവങ്ങള്‍ അറിയിക്കുക.
വാര്‍ത്തകള്‍, ഫോട്ടോ ,വീഡിയോ എന്നിവ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കുക .

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!