Trending Now

തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട്

പത്തനംതിട്ട ജില്ലയില്‍ തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട്
കോന്നിയുടെ പ്രഥമ ഇന്റര്‍നെറ്റ്‌ മാധ്യമമായ കോന്നി വാര്‍ത്താ ഡോട്ട് കോമിന് പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍, വിശേഷങ്ങള്‍ തമിഴില്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ രണ്ട് റിപ്പോര്‍ട്ടര്‍ മാരെ ആവശ്യം ഉണ്ട് .(ഇതൊരു സ്ഥിരം ജോലിയായിരിക്കില്ല .)
ജില്ലയിലെ സര്‍ക്കാര്‍ വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ ,ജനകീയ വിഷയം ഉള്ള വാര്‍ത്തകള്‍ എന്നിവ തമിഴില്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാനും കോന്നി വാര്‍ത്താ ഡോട്ട് കോം ഇന്റര്‍നെറ്റ്‌ ന്യൂസ്‌ പോര്‍ട്ടലില്‍ തമിഴില്‍ വാര്‍ത്തകള്‍ ടൈപ്പ് ചെയ്തു പബ്ലിഷ് ചെയ്യുവാനും ഉള്ള കഴിവ് ഉണ്ടാകണം .
പ്രതീക്ഷിക്കുന്ന വരുമാനം ,വിശദമായ സി .വി ,എന്നിവയടക്കം താഴെ കാണുന്ന വിഷയത്തെ കുറിച്ചുള്ള കാഴ്ച്ചപാട് എന്നിവ അയയ്ക്കുക .അവസാന തീയതി :20/11/2017
വിഷയം :”ജനകീയ വാര്‍ത്തകളില്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്ക് ഉള്ള വിശ്വസ്ത
വിലാസം
www.konnivartha.com
p.b number:26
konni (po)
pathanamthitta
kerala
pin:689691
ഇ മെയില്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!