Trending Now

പത്തനംതിട്ട യുടെ കായിക പ്രതിഭകള്‍ക്ക് ജേ​ഴ്സി​യില്ല :സ്പൈ​ക്ക്സ് ഷൂ​സും ഇല്ല

പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങള്‍ക്ക് മറ്റു ജില്ലകാരുടെ മുന്നില്‍ വസ്ത്രം ഇല്ലാത്തവരായി മാറുന്നു .സ്വന്തമായി ജേ​ഴ്സി​യില്ല സ്പൈ​ക്ക്സ് ഷൂ​സും ഇല്ല.വികസനകാര്യത്തില്‍ ജില്ലയുടെ കായിക പ്രതിഭകള്‍ ക്ക് മാനം കാക്കുവാന്‍ ജില്ലാ ഭരണാധികാരി ഉടന്‍ ഇടപെടണം .
ജേ​ഴ്സി​യി​ല്ലാ​തെ പ​ത്ത​നം​തി​ട്ട​യു​ടെ താ​ര​ങ്ങ​ൾ ഓടുകയും ചാടുകയും ചെയ്യണം . മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ജേ​ഴ്സി ത​യാ​റാ​ക്കി ന​ൽ​കി​. പ​ണം വി്നി​യോ​ഗി​ച്ച​തി​നെ​തി​രെ ഓ​ഡി​റ്റ് ത​ർ​ക്കം ഉണ്ടായി . അതിനാല്‍ ഇക്കുറി ഫ​ണ്ടി​ല്ലെ​ന്ന നിലപാട് സ്വീകരിച്ചു .കായിക താരങ്ങള്‍ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല .ആ ആക്ഷേപം മാറുവാന്‍ പു​റ​മേ നി​ന്ന് സ്പോ​ണ്‍​സ​ർ​മാ​രെ കണ്ടെത്തുവാന്‍ ഉള്ള ശ്രമം തുടങ്ങി .250 ജേ​ഴ്സി​ വേണം . ഇതിന് ഒ​രു ല​ക്ഷം രൂ​പ വേണം . ജില്ലയില്‍ ഒരു സ്പോര്‍ട്സ് കൌണ്‍സില്‍ ഉണ്ട് .അവരും കുട്ടികളുടെ കാര്യത്തില്‍ ഉള്ള കുട്ടിക്കളി നിര്‍ത്തിയില്ല .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!