Trending Now

സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുന്നു

സിനിമ ശാല വിശേഷങ്ങള്‍
നിവേദ്യം , ബോംബെ മിട്ടായി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സൌദാ ഷരീഫിന്‍റെ നിര്‍മ്മാണത്തില്‍ പുതിയ മലയാളം സിനിമാ ഒരുങ്ങുന്നു .തെങ്കാശി ,അച്ചന്‍കോവില്‍ ,കോന്നി എന്നിവിടങ്ങില്‍ ചിത്രീകരണം ഉടന്‍ തുടങ്ങുന്നു .അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു .എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നല്ലൂര്‍ നാരായണന്‍
https://www.youtube.com/watch?v=v14bYcGhUB0

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!