Trending Now

വിധിയെ പഴിക്കാന്‍ പോലും അൻവർ ബാബുവിന് സമയം ഇല്ല : ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്‌

 

  

 

അൻവർ ബാബുവിനു ഇനി പതിനാലാമത്തെ സർജറി. വിധിയെ പഴിചാരി കൈനീട്ടാൻ അൻ വറിനാകില്ല; ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്‌ വേണം

പുത്തനത്താണി: നമ്മെ പോലെ എല്ലാ ആഗ്രഹങ്ങളുമുള്ള ചെറുപ്പക്കാരന്‍ ഈ ചെറുപ്പകാരന്‍ കുറച്ചുകാലമായി വലിയ ഒരു രോഗത്തിന്റെ പിടിയിലാണ് .ഭാര്യയും രണ്ടു മക്കളും ഉള്ള ഇദ്ദേഹത്തിനു തൊഴിലെടുക്കാന്‍ ആവില്ല ..
രോഗം (Arteriovenous malformation) കാലിലും വയറിലും നെഞ്ചത്തും മുഴകള്‍ രൂപപ്പെടുന്നു രക്തം വരികയും കാല് നീരു വന്ന് ചീർക്കുന്നു . മുറിവ് വന്നാല്‍ പിന്നെ ഉണങ്ങി കിട്ടാന്‍ പ്രായസമാണ്
ഇദ്ദേഹത്തിന്റെ ഉമ്മയും ഉപ്പയും ഇത് പോലുള്ള രോഗം വന്ന് മരണപ്പെട്ടു .
മൂന്നു മാസം കൂടുമ്പോള്‍ വെല്ലൂരില്‍ നിന്ന് സർജറി ചെയ്യുന്നു ഒരു സർജറിക്ക് നാല്പപതിനായിരം രൂപയോളം ചെലവ് വരും പുറമെ യാത്രാ ചിലവും മറ്റും വേറേയും
കേരളം പുട്ടപരുത്തി കോവൈ മെഡിക്കല്‍ സെന്റ ര്‍ അങ്ങിനെ പലയിടത്തും കിടന്നു ചികിൽസ നടത്തി പക്ഷെ ഫലം കണ്ടില്ല ..
അടുത്ത കാലത്തായി കഴുത്തിലും മുഴ വന്നു തുടങ്ങിയിട്ടുണ്ട് . ജോലി ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ പിഞ്ചു മക്കളെയും കുടുംബത്തെയും പോറ്റാന്‍ മറ്റു മാർഗങ്ങളൊന്നുമില്ല. കരുണയുള്ള നിങ്ങൾ മാത്രമാണ് ഏക ആശ്രയം.
താമസിച്ചിരുന്ന വീട് നിലം പൊത്തുന്ന അവസ്ഥ വന്നപ്പോള്‍ പൊളിച്ചു .ചെറിയ ഒരു കൊച്ചു വീടിനായി സോഷ്യല്‍ മീഡിയ കൂട്ടുക്കാർ ഒത്തു ചേര്‍ന്നപ്പോൾ എട്ട് മാസം കൊണ്ട് ഒരു വീടായി.
..നല്ലവരായ നാട്ടുകാരുടെയും സോഷ്യല്‍ മീഡിയ വഴിയും ഒരു പാട് സഹായം കിട്ടിയിരുന്നത് കൊണ്ടാണ് ഇത് വരെ ചികിസകള്‍ നടന്നു കൊണ്ടിരുന്നത് ..
ഇപ്പോള്‍ സോഷ്യല്‍ മീഡിയ സഹോദരങ്ങൾ നിർമ്മിച്ചു കൊടുത്ത വീട്ടിലാണ് താമസം. ..മക്കളെ പഠിപ്പിക്കാനും ചികിത്സക്കുമായി വലിയൊരു തുക വേണ്ടി വരുന്ന ഇദ്ദേഹത്തിനു ഒരു വരുമാന മാർഗവും ഇല്ല …
അടുത്ത ഓപ്പറേഷന്‍(പതിമൂന്നാമത്തെ) 2017 ഡിസംബർ മാസത്തില്‍ നടത്തണം.
സഹൃദയരായ ഗുണകാംഷികള്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ഇദ്ദേഹത്തിനു വേണ്ടി ചെയ്തു സഹായിക്കണമെന്ന് അഭ്യർത്ഥി്ക്കുന്നു ..

അദ്ദേഹം ഇപ്പോൾ കുടുംബം പുലർത്താൻ വേണ്ടി ചക്ക കൊണ്ടുള്ള പലതരം അച്ചാറുകളും ഹൽവയും മറ്റു ഒട്ടനവധി വസ്തുക്കൾ ഉണ്ടാക്കി വിൽക്കുന്നു.നമ്മളൊക്കെ ഒരുപാട് രൂപ ദിവസവും പല കുത്തക കമ്പനികളുടെയും പലഹാരങ്ങൾക്ക് വേണ്ടി ചെലവിടുന്നു.ഇവിടെ ഒരു സഹോദരൻ ജീവൻ നിലനിർത്താനും കുടുംബം പുലർത്താനും കഷ്ടപ്പെടുന്നു.സഹായിക്കാൻ കഴിയാത്തവർ ഇവരുടെ സാധനങ്ങൾ വാങ്ങിയെങ്കിലും സഹകരിക്കുക.ഒരു കുടുംബത്തിന്റെ നിലനിൽപ്പാണെന്നു ഓർത്തിട്ടെങ്കിലും.
മനസ്സിൽ ഒരല്പം കരുണ ബാക്കിയുള്ളവർക്ക് അദ്ദേഹവുമായി ബന്ധപ്പെടാം
പുതിയ ഉൽപ്പന്നങ്ങളുടെ പാക്കിങ് ആരംഭിച്ചു.

തേൻവരിക്കയുടെ തനതായ രുചിയും പാചക കലയുടെ കൈപ്പുണ്യവും ഒത്ത് ചേരുന്ന രസക്കൂട്ട്…!!!
*********
#ചക്ക
ചിപ്സ് 350രൂപ 1 kg
#ചക്ക
ചമ്മന്തിപൊടി 500/ 1Kg
#ചക്ക
സ്ക്വാഷ് 150/ 500Ml
#ചക്ക
അവലോസുണ്ട 10/Pc
#ചക്ക
മുറുക്ക് 50/100 gm
#ചക്ക
മിക്സ്ചർ 50/100 Gm
#ചക്ക
ജാം 65/200 Gm
#ചക്ക
വരട്ടി 450/Kg
#ചക്ക
പപ്പടം 40/5Pc
#ചക്ക
അച്ചാർ 100/200 Gm
RTS. Ready to serve juice 30/Bottle..
#ചക്ക_കേക്ക് 500 ഗ്രാം 260 രൂപ
#ചക്ക_സംസ്കരിച്ചത് 500 ഗ്രാം 250രൂപ
#ചക്ക_പഴം സംസ്കരിച്ചത്
250 ഗ്രാം 150രൂപ
#ചക്ക_പഴം_പാക്ക് 22 ഗ്രാം 50 രൂപ
#ചക്ക_വരട്ടി kg 450 രൂപ
#ചക്ക_പൊടി 200 ഗ്രാം 120 രൂപ
#ചക്ക_കുരു സംസ്കരിച്ചത് 200 ഗ്രാം 75 രൂപ
#ചക്ക_കുരു പൊടി 200 ഗ്രാം 100 രൂപ
#ചക്ക_ബിരിയാണി മിക്സ് 500 ഗ്രാം 300 രൂപ
#ചക്ക_പായസം മിക്സ് 300 ഗ്രാം 120 രൂപ
#ചക്ക_അച്ചാർ 250 ഗ്രാം 100 രൂപ
#ചക്ക_പേട 50 pc 600 രൂപ
#ചക്ക_ചമ്മന്തി പൊടി 100 ഗ്രാം 70 രൂപ
#ചക്ക_ഹലുവ 250 ഗ്രാം 85 രൂപ
#ചക്ക_റവ 500 ഗ്രാം 250 രൂപ
#ചക്ക_പുട്ട് പൊടി 250 ഗ്രാം 130 രൂപ
#ചക്ക_കപ്പ്_കേക്ക് 300 ഗ്രാം 50 രൂപ
#ചക്ക_DRINK 100 ഗ്രാം 80 രൂപ
#പൈനാപ്പിൾ_സ്ക്വാഷ് 700 ml 200 രൂപ
#ചക്ക_സ്ക്വാഷ് 700 ML 200 രൂപ
#മാങ്ങ_സ്ക്വാഷ് 700ML 200 രൂപ
#പാഷൻ_ഫ്രൂട്ട് സ്ക്വാഷ് 700 ML 200 രൂപ
#ചക്ക_പപ്പടം 1 പാക്കറ്റ് 40 രൂപ
#ചക്ക_നുറുക്ക് 1p 60 രൂപ
#ചക്ക_ചിപ്സ് 1kg 300 രൂപ
#ചക്ക_ചോക്ലേറ്റ്
ഒരെണ്ണം 12 രൂപ
#ചക്ക_കോഫി 100 ഗ്രാം 80 രൂപ
**********
വിശ്വാസപൂർണ്ണമായ ചേരുവകൾ മാത്രം…
തികച്ചും പ്രകൃതി ദത്തമായ വിഭവങ്ങൾ…
മായമില്ല….കലർപ്പില്ല….രാസപദാർത്ഥങ്ങളില്ല….
ഒരിക്കൽ മാത്രം വാങ്ങി ഉപയോഗിച്ച് നോക്കൂ…
അതിജീവനമാണിത്…
ചക്ക വിഭവങ്ങളുടെ
രുചിയറിയാൻ
ഒന്ന് wtsp ചെയ്യുകയെ വെണ്ടൂ…
വിഭവങ്ങൾ നിങ്ങളുടെ വീട്ടിലെത്തും…
9746019558 wtsp number
9400525255 call
********

ഇന്നുള്ള ആഗ്രഹം നാളെക്ക് മാറ്റി വെക്കരുത്…നാളെക്കുളള ആഗ്രഹം അത് ഇന്ന് തന്നെ അറിയിക്കുക!!
9746019558 wtsp number ലേക്ക് നിങ്ങളുടെ പേരും അഡ്രസ്സും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റും അയച്ചു തരിക…
സാധനങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും…
MOBILE NO:0091 9400525255 .
wtsp number 9746019558
ANWAR BABU TC
A/C NUMBER 40202100412179
KERALA GRAMIN BANK
PUTHANATHANI
PUNNATHALA.PO
MALAPPURAM.DIST
676552
KERALA
IFSC CODE – KLGB0040202
…………………
കടപ്പാട്:കൊലത്തൂര്‍ വാര്‍ത്തക്ക്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!