ഫിറോസ് കോന്നി
അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടത്തിവരുന്ന മിഴിവ് ഫെസ്റ്റിലെ, ട്രാവൻകൂർ ഫെറിറ്റേജ് മ്യൂസിയമൊരുക്കുന്ന പുരാവസ്തു ക്കളുടെ പ്രദർശനം വിസ്മയമാകുന്നു. നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്, ചരിത്രത്തിലേക്ക് … നമ്മെ കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. അച്ചടി മാധ്യമങ്ങൾ മൾട്ടി കളറാവുന്നതിനും മുന്നേയുള്ള ആനുകാലികങ്ങൾ പത്രങ്ങൾ എന്നിവയൊക്കെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ ബ്ലാക് ആന്റ് വൈറ്റ് മനോരമ വാരിക, സഖി വാരിക തുടങ്ങിയവയൊക്കെ ഒന്നു കൂടി കാണുവാനുള്ള അവസരമുണ്ട്.
മഹാത്മാവിന്റെ കണ്ണട നേരിൽ കാണുവാനുള്ള ഭാഗ്യം കോന്നിക്കാർക്കായി ഒരുക്കുന്നു.ചർക്ക, മെതിയടി, ഗ്രാമഫോൺ, വാക്വം റേഡിയോ, പുരാതന ക്യാമറകൾ, കേരളത്തിലെ ആദ്യത്തെ ലോട്ടറി ടിക്കറ്റ് കറൻസികൾ തുടങ്ങി,
രണ്ടാം ലോകമഹായുദ്ധത്തിൽ പോരാളികൾ ഉപയോഗിച്ചിരുന്ന യൂണിഫോറമുകൾ ആയുധങ്ങൾ എന്നിവയും, അവയുടെ ചരിത്ര പശ്ചാത്തലത്തോടൊപ്പം കാണുകയും മനസിലാക്കുകയും ചെയ്യാവുന്നതാണ്.
മറ്റൊരു ആകർഷണീയത ഇന്ത്യയിൽ ആദ്യമായ് ഫൗണ്ടൻ ഇന്നോവേഷൻ അവതരിപ്പിക്കുന്ന9D സിനിമാ പ്രദർശനമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാവുന്ന 9D സിനിമ ആസ്വദിക്കുവാനുള്ള അവസരം പാഴാക്കരുത്. 3D സ്ക്രീനിലെ വാഹനം ചലിക്കുന്നതിനനുസരിച്ച് നാമിരിക്കുന്ന സീറ്റും ചലിക്കുന്നു. തണുപ്പും, ഗന്ധവും, ജലത്തിന്റെ കുളിരും ഒക്കെ ശരിക്കും ആസ്വദിക്കാം.
കൂടാതെ വിപണന സ്റ്റാളുകളും സജീവമാണ്.
Trending Now
- കോന്നി (വകയാര്‍) മെയിന്‍ റോഡിന് 100 മീറ്റര്‍ മാത്രം ഉള്ളിലായി 12 സെന്റ് വസ്തു
- ആക്രി സാധനങ്ങൾ കൊടുക്കാനുണ്ടോ:വിളിക്കുക : KONNI SCRAPS
- ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു
- കോന്നി കുമ്മണ്ണൂരില്‍ 15 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്
- കോന്നി എലിയറയ്ക്കല്‍ വീട് വേണോ : ഉടന്‍ വിളിക്കുക
- കോന്നിയില്‍ വസ്തു /വീട് എന്നിവ വേണോ : വിളിക്കൂ :വില്ക്കാന് ഉണ്ടോ
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം