Trending Now

ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നിന്നും ഒമാന്‍റെ സജീവമായ ഇടപെടലിലൂടെ  ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.   വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​ സ​ലേ​ഷ്യ​ൻ സ​ഭാ പ്ര​തി​നി​ധി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു . സ​ലേ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!