തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷം ശക്തമായതിനെത്തുടര്ന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് കണ്ട്രോള് റൂമുകള് തുറന്നു. പൊതുജനങ്ങള് അടിയന്തരഘട്ടത്തില് കണ്ട്രോള് റൂമുകളില് ബന്ധപ്പെട്ട് സഹായം തേടണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു.
സ്റ്റേറ്റ് കണ്ട്രോള് റൂം: 1079, 9495323497, 9995378870, 8281737129, 9495482815 കാസര്കോഡ്: 9496419781, 0499 4257700 കണ്ണൂര്: 9447016601, 0497 2713266 വയനാട്: 9447525745, 04936 204151 കോഴിക്കോട്: 8547950763, 0495 2371002 മലപ്പുറം: 9605073974, 0483 2736320 പാലക്കാട്: 9847864766, 0491 2505309 തൃശൂര്: 9446141656, 0487 2362424 എറണാകുളം: 9744091291, 0484 2423513 ഇടുക്കി: 9446151657, 04862233111 കോട്ടയം: 9446052429, 0481 2562201 ആലപ്പുഴ: 9496548165, 0477 2238630 പത്തനംതിട്ട: 9946022317, 0468 2322515 കൊല്ലം: 9061346417, 0474 2794002 തിരുവനന്തപുരം: 9495588736, 0471 2730045
ജില്ലകളില് നിന്ന് ടോള് ഫ്രീ നമ്പറായ 1077 ലേയ്ക്കും വിളിയ്ക്കാം. അത്യാഹിതമുണ്ടാക്കുന്ന സന്ദര്ഭത്തില് ഈ നമ്പരുകളില് വിവരമറിയിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു.
ദുരിതാശ്വാസ പ്രവര്ത്തനങ്ങള് സംബന്ധിച്ചോ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചോ പൊതുജനങ്ങള്ക്ക് പരാതികളുണ്ടെങ്കില് റവന്യൂ മന്ത്രിയെ നേരിട്ട് അറിയിക്കാം. ഇ മെയില്: [email protected].
Trending Now
- പണി പൂര്ത്തിയായ പുതിയ വീട് വില്പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില് പുതിയ വീട് വില്പ്പനയ്ക്ക് :079028 14380
- കോന്നിയില് ഹൗസ് പ്ലോട്ടുകള് ഉടന് ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്പ്പനയ്ക്ക് (കലഞ്ഞൂര് ,കൂടല് ,മൈലപ്ര ,മുറിഞ്ഞകല്,പുളിമുക്ക് , നെടുമണ്കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില് മെഗാ ലോണ് &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില് വീടും ,വസ്തുക്കളും ഉടന് വില്പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര് & സ്പാ:കോന്നി
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്നെറ്റ് യുഗത്തില് ആധുനിക പരസ്യങ്ങൾ
- കോന്നി വാര്ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- വാര്ത്തകള് ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള് അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള് എന്നിവ മിതമായ നിരക്കില് പൊടിച്ച് നല്കും
- ഐ മാക്ക് ഡിജിറ്റല് സൊലൂഷ്യന്
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം