Trending Now

തിരു ആറന്മുള തേവരുടെ പാർത്ഥൻ ചരിഞ്ഞു

 
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം .
പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു .ശ്വാസ കോശ രോഗം പിടിപെട്ടു പല പ്രാവശ്യം അടിയന്തിര ചികിത്സകള്‍ നല്‍കിയിരുന്നു .ഉത്സവത്തിന്‌ എഴുന്നള്ളിക്കാറില്ല .ക്ഷേത്ര പരിപാടികളില്‍ മാത്രമാണ് പങ്കെടുപ്പിക്കുന്നത്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!