Trending Now

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ തൽസ്ഥാനത്തുനിന്നു നീക്കിയാണ് സൽമാൻ രാജാവിന്‍റെ മകനായ മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചത്. ഉപപ്രധാനമന്ത്രി സ്ഥാനവും മുഹമ്മദ് ബിൻ സൽമാനു നൽകി. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്.

സെപ്റ്റംബർ ഒന്നിനു മക്കയിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ സ്ഥാനമേറ്റെടുക്കും. നിലവിലെ പ്രതിരോധമന്ത്രി സ്ഥാനത്ത് മുഹമ്മദ് ബിൻ സൽമാൻ തുടരും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!