Trending Now

ബ​ഹി​രാ​കാ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​യ്ക്ക് ക​ലാ​മി​ന്‍റെ പേ​ര്”സോ​ളി​ബാ​സി​ല​സ് ക​ലാ​മി”

NASA Scientists Name Bacteria Found on ISS After Abdul Kalam

ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാ​മി​ന് നാ​സ​യു​ടെ അംഗീകാരം . ബ​ഹി​രാ​കാ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​യ്ക്ക് ക​ലാ​മി​ന്‍റെ പേ​ര് ന​ൽ​കി​ക്കൊണ്ട് നാ​സ ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ഞ്ജ​നോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു.
ഭൂ​മി​യി​ൽ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ​എ​സ്എ​സ്) ക​ണ്ടെ​ത്തി​യ​തു​മാ​യ ബാ​ക്ടീ​രി​യ​യ്ക്ക് സോ​ളി​ബാ​സി​ല​സ് ക​ലാ​മി എ​ന്നാ​ണ് പേ​ര്ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ടി​യി​ലെ (ജെ​പി​എ​ൽ) ശാ​സ്ത്ര​ജ്ഞ​രാ​ണ് ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ൽ. ബ​യോ​ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് പു​തി​യ ബാ​ക്ടീ​രി​യ​യു​ടെ ക​ണ്ടു​പി​ടി​ത്തം.
ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​ന്പ് അ​ബ്ദു​ൾ ക​ലാം നാ​സ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ വ്യക്തിയാണ്.

………….

agni agnus

digital reporter

konnivartha.com

 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!