Trending Now

ശബരിമല പാതയിലെ മണ്ണിടിച്ചില്‍; ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിലയ്ക്കല്‍-പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞുതാണ സ്ഥലം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് സന്ദര്‍ശിച്ചു. 60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാല്‍ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്.... Read more »
error: Content is protected !!