മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായിരുന്ന വി.എസ് എന്ന വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി എസ് (102 ) അന്തരിച്ചു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു, കേരളത്തിന്റെ പുരോഗതിക്കുവേണ്ടിയും വികസനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച നേതാവ്’; അനുശോചിച്ച് പ്രധാനമന്ത്രി കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസിന്റെ ജീവിതം : മുഖ്യമന്ത്രി പിണറായി വിജയൻ “സമാനതകളില്ലാത്ത ഇതിഹാസം, വിഎസ് മടങ്ങുമ്പോൾ ഒരു കാലം ഒടുങ്ങുന്നു” ; രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടവർക്കായി വിളക്കേന്തിയ നേതാവ് ‘;കമൽ ഹാസൻ “പ്രിയങ്കരനായ ജനനേതാവ്, ആജീവനാന്ത കമ്മ്യൂണിസ്റ്റ് ‘; എം കെ സ്റ്റാലിൻ 1923 ഒക്ടോബർ 20ന്…
Read More